അദ്ധ്യായം 12 1 ഭാവാൽഭാവചിന്തനം 2 ലഗ്നാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ ദീർഘായുസ്സ് , ആരോഗ്യം , ധനം , പരിശ്രമശീലം 2 - 2 ഭാവത്തിലോ , 11 ഭാവത്തിലോ നിന്നാൽ ദീർഘായുസ്സ് , ധനം , ചിലപ്പോൾ 2 ഭാര്യമാർ ഉണ്ടാവാം 3 - 3 ലോ , 6 ലോ നിന്നാൽ നല്ലബുദ്ധിശക്തി , സമ്പത്ത് , അഭിമാനം , സുഖം , ആരോഗ്യം , പിതൃധനലഭ്യത , 6 ൽ നിന്നാൽ ഭൂമി ലാഭം , പിശുക്ക് 4 - 4 ലോ 10 ലോ ൽ നിന്നാൽ കാമശീലം , സൌന്ദര്യം , മാതൃപിതൃസുഖം , മാന്യത , ദീർഘായുസ്സ് , 10 ൽ നിന്നാൽ കീർത്തി , വിദ്വത്തം , സർക്കാർജോലി 5 - 5 ൽ നിന്നാൽ - വിദ്യ , ഉദ്യോഗം , ദീർഘായുസ്സ് , പുത്രസുഖക്കുറവ് 6 - 7 ൽ നിന്നാൽ നല്ലശരീരകാന്തി , നല്ലഭാര്യ 7 ആം ഭാവത്തിന് പാപയോഗ ദൃഷ്ടിയുണ്ടായാൽ ഭാര്യാനാശം 7 - 8 ലോ 12 ലോ നിന്നാൽ വിദ്യാനൈപുണ്യം , 8 ൽ ദീർഘായുസ്സ് 12 ൽ വിദേശവാസം , നയനരോഗം 8 - 9 ൽ നിന്നാൽ സമ്പത്ത് , ഭാഗ്യം , കളത്രപുത്രസൌഖ്യം , വാചാലത , ദീർഘായുസ്സ് 3 രണ്ടാം ഭാവാധിപൻ 1 - 2 ആം ഭാവാധിപൻ ലഗ്നത്തിൽ നിന്നാൽ ഐശ്വര്യം , സുഖം , ധനം , കുടുംബത്തിനു ശത്രുത , ചിലപ്പോൾ ലുബ്ധത , വ്യവസായതൽപരത 2 - 2 ൽ നിന്നാൽ സർക്കാർ തുല്യജോലി , ധനം , വിദ്യ , ചിലപ്പോൾ . . ബഹുഭാര്യാത്വം .3 - 3 ൽ നിന്നാൽ വിക്രമശീലം , ബുദ്ധി , 2 ആം ഭാവാധിപൻ ചൊവ്വയായി 3 ൽ നിന്നാൽ തസ്കര സ്വഭാവം .4 - 4 ൽ നിന്നാൽ പിതൃധനലഭ്യത , ദീർഘായുസ്സ് .. 2 ആം ഭാവാധിപൻ ക്രൂരഗൃഹമായാൽ മാതാവിനു ദോഷം .5 - 5 ൽ പാപയോഗം ഇല്ലാതെ നിന്നാൽ ധനം , ഉദ്യോഗപുരോഗതി 6 - ശുഭനായി 6 ൽ നിന്നാൽ ധനം , ഭൂമി ......പാപനായാൽ ധനനാശം .7 - ശുഭനായി 7 ൽ നിന്നാൽ സൽഗുണവതിയും സുന്ദരിയുമായ ഭാര്യ , ധനം പാപനായാൽ ഭാര്യ വന്ധ്യയാവാം 8 - 8 ൽ നിന്നാൽ പൊടുന്നനെവെ ധനം , ദൈവഭക്തിക്കുറവുണ്ടാകാം , ഭാര്യാസുഖക്കുറവ് .9 - 9 ൽ നിന്നാൽ ബാല്യത്തിൽ ദു:ഖവും പിന്നീട്സുഖം , നല്ലവാഗ്മി ക്രൂരഗ്രഹമായാൽ ധനഹാനി 10 - 10 ൽ നിന്നാൽ കാമി , വിദ്യ , ധനം , മാനം , ഐശ്വര്യം , മാതാപിതാക്കളുടെ പ്രീതി 11 - 11 ൽ നിന്നാൽ ധനം , പ്രസിദ്ധി , പ്രതാപം , നേതൃത്വം ......2 ആം ഭാവാധിപൻ 11 ലും 11 ആം ഭാവാധിപൻ 2 ലും നിന്നാൽ നിധിലാഭം 12 - 12 ൽ നിന്നാൽ അഭിമാനി , സർക്കാർജോലി , വരവും ചിലവും തുല്യം 4 മൂന്നാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ സ്വപ്രയത്നം കൊണ്ടുധനസമ്പാദനം , രോഗി , ദുർകൂട്ടുകെട്ട് , വാഗ്വാദം , സാമർത്ഥ്യം 2 - 2 ൽ ശുഭനായി നിന്നാൽ ഐശ്വര്യം , ധനം , പരസ്ത്രീസക്തൻ , സുഖക്കുരവ് പാപനായാൽ ധനഹീനത , അൽപായുസ്സ് 3 - 3 ൽ നിന്നാൽ സർക്കാർ ജോലി , പ്രവൃത്തി സാമർത്ഥ്യം , ധനം , സന്തോഷം സുഖം 4 - 4 ൽ നിന്നാൽ മാതാവിനോടു പിണങ്ങാം , പിതൃധനം നശിപ്പിക്കാം , ബുദ്ധി , ധനം , 5 - 5 ൽ നിന്നാൽ സുഖം ,ധനം , ഉദാരശീലം , ദീർഘായുസ്സ് , 6 - 6 ൽ നിന്നാൽ ഭൂമിലാഭം സഹോദരശത്രു , നയനരോഗം , അനാരോഗ്യം 7 - 7 ശുഭാനായി ൽ നിന്നാൽ സത് ഭാര്യ ,......പാപനായാൽ ദുർഭാര്യ 8 - 8 ൽ നിന്നാൽ തസ്കരത്വം , സഹോദരനാശം 9 - 9 ൽ നിന്നാൽ പുണ്യകർമ്മങ്ങൾ , സഹോദരർക്ക് പ്രിയങ്കരൻ 10 - 10 ൽ നിന്നാൽ കുലമുഖ്യൻ , മാതൃപിതൃഭക്തി , കുടുംബക്ഷേമം , സുഖാനുഭവം ധനം , 11 - 11 ൽ നിന്നാൽ എലാ കാര്യങ്ങളിലും വിജയം , സുഖം സ്വപ്രയത്നധനം 12 - 12 ൽ നിന്നാൽ എലാവരോടും ദ്വേഷം , അന്യദേശവാസം , സ്ത്രീകൾ മൂലം ധന വർദ്ധനയും നാശവും 5 നാലാം ഭാവാധിപൻ .1 - ലഗ്നത്തിൽ നിന്നാൽ പിതൃപുത്രസ്നേഹം , വിദ്വാൻ 2 - 2 ൽ നിന്നാൽ സമ്പത്ത് , ബഹുമാനം , കുടുംബസൌഖ്യം പാപനായാൽ പിതാവുമായി അലോഹ്യം 3 - 3 ൽ നിന്നാൽ സ്വപ്രയത്ന ധനം , ഗുണവാൻ , ദാനശീലം , ഇടയ്ക്കിടെ രോഗം , മാതാപിതാക്കളെ അനുസരിക്കില്ല 4 4 ൽ നിന്നാൽ വിദ്യ , സർക്കാർ ജോലി , മാതാപിതാക്കളിൽ നിന്നും ധനം , ഉന്നതസ്ഥാനപ്രാപ്തി , ബഹുമാന്യത .5 - 5 ൽ നിന്നാൽ വിദ്യ , ധനം , സന്തോഷം , ബഹുമാനം , ദീർഘായുസ്സ് , സൽസന്താനം 6 - 6 ൽ നിന്നാൽ - ശുഭനായാൽ ധന ലാഭം , തസ്കരത്വം , കൊപശീലം പാപനായാൽ കുടുംബസ്വത്തുനാശം 7 - 7 ൽ നിന്നാൽ വിദ്വത്തം , ധനം , ഗൃഹം , പാപനായാൽ ഭർത്തൃ കുടുംബത്തെ വെറുക്കുന്നഭാര്യ , സ്വഭാവദോഷം .8 - 8 ൽ നിന്നാൽ സ്ഥിരരോഗി , ആകസ്മികമരണം , പിതൃസൌഖ്യക്കുറവ് .9 - 9 ൽ നിന്നാൽ വിദ്യ , ധനം , ഗൃഹം , ജനസമ്മിതി , പിതൃഭക്തി 10 - 10 ൽ നിന്നാൽ സുഖജീവിതം , സർക്കാർജോലി പാപിയാനെങ്കിൽ പിതാവ് മാതാവിനെ ഉപേക്ഷിക്കാം 11 - 11 ൽ നിന്നാൽ സ്വപ്രയത്നധനം , പിതൃഭക്തി , ആരോഗ്യം , ധനം , ദീർഘായുസ്സ് , ധർമ്മനിരതൻ 12 - 12 ൽ നിന്നാൽ പിതൃമരണമൊ , പിതാവ് മാതാവിനെ വിട്ടുപോവുകയോ ഉണ്ടാവാം 6 അഞ്ചാം ഭാവാധിപൻ
. 1 - ലഗ്നത്തിൽ നിന്നാൽ പ്രസിദ്ധി , സാമർത്ഥ്യം , ലുബ്ധ് 2 - 2 ൽ നിന്നാൽ വിദ്യ , കലാവാസന , ധനം , പാപനായാൽ നിർദ്ധനൻ 3 - 3 ൽ നിന്നാൽ പ്രസിദ്ധി , സരസസംഭാഷണം , ജാലവിദ്യ 4 - 4 ൽ നിന്നാൽ വിദ്യ , സമ്പത്ത് , ബുദ്ധി , ഉപദേഷ്ടാവ് പാപനായാൽ മാതൃ പിതൃ സൌഖ്യക്കുറവ് 5 - 5 ൽ നിന്നാൽ ബുദ്ധിശക്തി , ഉന്നതസ്ഥാനം , ജനസമ്മതൻ , സൽസന്താനങ്ങൾ , ധർമ്മതാൽപര്യം .6 - 6 ൽ നിന്നാൽ യോഗ്യരായ മക്കൾ ചിലപ്പോൾ ശത്രുക്കളാവാം , പാപനോ ബലഹീനനോ ആയാൽ നിർദ്ധനത്വം 7 - 7 ൽ നിന്നാൽ നല്ല ഭാര്യയും സന്തതികളും , ഐശ്വര്യം , സുഖം , ധനം , മാന്യത 8 - 8 ൽ നിന്നാൽ കൊപശീലം , സുഖക്കുറവ് , രോഗം , ഭാര്യാവിരഹം 9 - 9 ൽ നിന്നാൽ കവി , പണ്ഡിതൻ , സാഹിത്യകാരൻ , മാന്യത യോഗ്യപുത്രന്മാർ 10 - 10 ൽ നിന്നാൽ കീർത്തി , കുലമുഖ്യൻ , സാഹിത്യവാസന , ധനം . 11 - 11 ൽ നിന്നാൽ കലാരസികൻ , സർക്കാർജോലി , ധനം , ജനസമ്മതൻ വിദ്വാൻ , ഗ്രന്ഥകർത്താവ് 12 - 12 ൽ നിന്നാൽ - ശുഭനെങ്കിൽ പുത്രനെ വെടിഞ്ഞ് വിദേശവാസം പാപനെങ്കിൽ പുത്രഹീനൻ . 7 ആറാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ ആരോഗ്യം , പരിശ്രമശീലം , ധനം , മാന്യത , സന്താനലോഭം 2 - 2 ൽ നിന്നാൽ ധനസമ്പാദന സാമർത്ഥ്യം , പ്രസിദ്ധി , പ്രമുഖസ്ഥാനം , വാഗ്മിത്തം , അന്യദേശവാസം , 3 - 3 ൽ നിന്നാൽ പിതൃദ്വേഷി , പൊതുജനഅപ്രീതി .4 - 4 ൽ നിന്നാൽ മാതാവുമായോ പിതാവുമായോ സ്വരച്ചേർച്ചക്കുറവ് 5 - 5 ൽ നിന്നാൽ ധനക്ഷയം , ബന്ധുകലഹം , 6 - 6 ൽ നിന്നാൽ ആരോഗ്യം , ദീർഘായുസ്സ് , ഭാഗ്യം 7 - 7 ൽ നിന്നാൽ ധനം , ബഹുമാനം , സന്താനക്കുറവ് പാപനായാൽ ഭാര്യാകലഹം 8 - 8 ൽ നിന്നാൽ രോഗശാന്തി , കടനിവാരണം , ദീർഘായുസ്സ് 9 - 9 ൽ നിന്നാൽ ധനം , ഭാഗ്യനാശം , വാതരോഗം , ഗൃഹ നിർമ്മാണതൊഴിൽ 10 - 10 ൽ നിന്നാൽ ധർമ്മതൽപരത , വാഗ്മി , മാതൃദ്വേഷി . 11 - 11 ൽ നിന്നാൽ ധനം , ബഹുമാനം , ശത്രുക്കൾ ബന്ധുക്കളാവും 12 - 12 ൽ നിന്നാൽ വിദേശവാസം , ഈശ്വരഭക്തി 8 ഏഴാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ ഭാര്യാനുരക്തൻ , വിദ്വത്തം , സൌന്ദര്യം , ഇടക്കിടെ ദുഖം , വാതരോഗം .2 - 2 ൽ നിന്നാൽ പരസ്ത്രീ താൽപര്യം , 3 - 3 ൽ നിന്നാൽ ആരോഗ്യം , ബന്ധുസ്നേഹം , സുന്ദരിഭാര്യ 4 - 4 ൽ നിന്നാൽ ധർമ്മനിരത , ചപലസ്വഭാവം 5 - 5 ൽ നിന്നാൽ ധനം , കുടുംബസൌഖ്യം 6 - 6 ൽ നിന്നാൽ ഭാര്യയ്ക്കുരോഗം , കൊപശീലം 7 - 7 ൽ നിന്നാൽ ദീർഘായുസ്സ് , നല്ലഭാര്യ , ഗർവ്വ് , ജാമാതാസ്നേഹാക്കൂടുതൽ 8 - 8 ൽ നിന്നാൽ - ശുഭനെങ്കിൽ സൽഭാര്യ , ദീർഘായുസ്സ് പാപനായാൽ ഭാര്യയ്ക്കുരോഗം 9 - 9 ൽ നിന്നാൽ വലിയ ഭാഗ്യം ....ലഗ്നാധിപ ദൃഷ്ടിയുണ്ടായാൽ നീതിമാനാകും 10 - 10 ൽ നിന്നാൽ ആയുസ്സ് കുറയാം , ഇല്ലെങ്കിൽ മാതാവിന് അകാലമരണം , സർക്കാർജോലി . 11 - 11 ൽ നിന്നാൽ ബാല്യത്തിൽ ദുഖം , പിന്നീട് സുഖം , ദീർഘായുസ്സ് , വിവാഹത്തിനു കാലതാമസം 12 - 12 ൽ നിന്നാൽ ദുസ്വാതന്ത്ര്യം , പാപിയായാൽ ദരിദ്രഭാര്യ , ലുബ്ധ് , വിദേശവാസി , ദുഷിച്ചവാക്ക് 9 അഷ്ടമാധിപൻ 1 - ലഗ്നത്തിൽ കാര്യത്തിൽ പ്രതിബന്ധം , രോഗം , സർക്കാർ തുല്യജോലി 2 - 2 ൽ നിനാൽ - ശുഭാനായാൽ ഐശ്വര്യം , ധനം , ദേഹസൌഖ്യം പാപനായാൽ രോഗം , ധനനക്ഷ്ടം , തസ്കരസ്വഭാവം , 3 - 3 ൽ നിന്നാൽ സഹോദരദോഷം . 4 - 4 ൽ നിന്നാൽ മാതാപിതാക്കൾക്കു ദോഷം , ഗൃഹസുഖക്കുറവ് 5 - 5 ൽ നിന്നാൽ സന്താനങ്ങളെക്കൊണ്ടു വിഷമം , ബുദ്ധിഹീനൻ 6 - 6 ൽ നിന്നാൽ രോഗം , 7 - 7 ൽ നിന്നാൽ ഭാര്യയ്ക്കുദോഷം 8 - 8 ൽ നിന്നാൽ പരോപകാരി , ആരോഗ്യം , ദീർഘായുസ്സ് 9 - 9 ൽ നിന്നാൽ ഭാഗ്യതടസ്സം , സന്താനങ്ങളെക്കൊണ്ട് മനക്ലേശം .10 - 10 ൽ നിന്നാൽ സർക്കാർ ജോലി , മാതാപിതാക്കൾക്കും ജാതകനും ആയുസ്സ് കുറയും 11 - 11 ൽ നിന്നാൽ ധനഹീനത , ബാല്യം ദുഖകരം , പിന്നീട് സുഖം , ശുഭനെങ്കിൽ ദീർഘായുസ്സ് , ലാഭകരകർമ്മം 12 - 12 ൽ നിന്നാൽ തസ്കരത്വം , ആരോഗ്യം , ആയുസ്സ് 10 ഒമ്പതാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ ബുദ്ധിശക്തി , ഭാഗ്യം , സൽകർമ്മനിരതൻ 2 - 2 ൽ നിന്നാൽ സൽസ്വഭാവം , സത്യവാൻ , പ്രസിദ്ധി , കാര്യങ്ങളിൽ ആരംഭത്തിൽ ചെറിയ തടസ്സം 3 - 3 ൽ നിന്നാൽ പാണ്ഡിത്യം , ബഹുമതി , ഭാര്യാഗൃഹത്തിൽ സ്നേഹക്കൂടുതൽ 4 - 4 ൽ നിന്നാൽ യശസ്സ് , വാഗ്മി , ഉന്നതസ്ഥാനം , 5 - 5 ൽ നിന്നാൽ ബഹുമാന്യത , ഭാഗ്യം , സൽസന്താനങ്ങൾ , 6 - 6 ൽ നിന്നാൽ നിന്ദ , ഭാഗ്യതടസ്സം , ശത്രുക്കൾ , രോഗം 7 - 7 ൽ നിന്നാൽ നല്ലഭാര്യ , ഐശ്വര്യം , കീർത്തി , ഗുണവാൻ 8 - 8 ൽ നിന്നാൽ പരാജയം , ഭാഗ്യഹീനൻ . 9 - 9 ൽ നിന്നാൽ ധനം , ഭാഗ്യം , കീർത്തി , കളത്രപുത്രസൌഖ്യം 10 - 10 ൽ നിന്നാൽ കീർത്തി , ഉന്നതസ്ഥാനം , മാതൃപിതൃഭക്തി , പ്രസിദ്ധി 11 - 11 ൽ നിന്നാൽ സൽ കളത്രപുത്രാദികൾ , ഭാഗ്യം , ധനം കീർത്തി , ദീർഘായുസ്സ് 12 - 12 ൽ നിന്നാൽ സൌന്ദര്യം , വിദ്യ , വിദേശജോലി , ബഹുമാനം 11 പത്താം ഭാവാധിപൻ . 1 - ലഗ്നത്തിൽ നിന്നാൽ പിതൃസ്നേഹക്കൂടുതൽ , സാഹിത്യവാസന , ആചാര്യനോ മേധാവിയോ ആവാം , ചെറുപ്പത്തിൽ ക്ലേശം , പിന്നീട് ധനം , കീർത്തി , സന്തോഷം .2 - 2 ൽ നിന്നാൽ സൽഗുണം , വാഗ്മി , ധനം , കർമ്മഖ്യാതി 3 - 3 ൽ നിന്നാൽ ധനം , വിദ്വത്തം , സൽസ്വഭാവം , മാതുലസംരക്ഷണം 4 - 4 ൽ നിന്നാൽ സ്വപ്രയത്നധനം , ഗൃഹം , കീർത്തി , സുഖം 5 - 5 ൽ നിന്നാൽ ധനം , സൽപ്രവൃത്തി , സന്താനസൌഖ്യം 6 - 6 ൽ നിന്നാൽ ആരോഗ്യം , കലഹം , ശത്രുത . 7 - 7 ൽ നിന്നാൽ സൽകളത്രസന്തതികൾ , ധനം , ഭാഗ്യം 8 - 8 ൽ നിന്നാൽ കർമ്മവിഘ്നം , തസ്കരസ്വഭാവം 9 - 9 ൽ നിന്നാൽ നല്ലസ്വഭാവം , ധനം , ഭാഗ്യം , സർക്കാർആനുകൂല്യം 10 - 10 ൽ നിന്നാൽ പ്രതാപം , കീർത്തി , ധനം , സാഹിത്യാഭിരുചി , പുരാണജ്ഞാനം 11 - 11 ൽ നിന്നാൽ ദീർഘായുസ്സ് , ധനം , അഭിമാനി , വിജ്ഞാനതൃഷ്ണ 12 - 12 ൽ നിന്നാൽ ബലം , സർക്കാർ ജോലി പാപിയായാൽ ക്ലേശം , വിദേശവാസം 12 പതിനൊന്നാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ ധനം , സൌമ്യത , വിദ്വാൻ , ദാനശീലം , 2 - 2 ൽ നിന്നാൽ അൽപഭക്ഷണം , ധനം , പാപനായാൽ നിർദ്ധനൻ 3 - 3 ൽ നിന്നാൽ ധനം ,ഭാഗ്യം , സാമർത്ഥ്യം , ബന്ധുപ്രിയം 4 - 4 ൽ നിന്നാൽ വിദ്യ , ദീർഘായുസ്സ് , ഗൃഹം , സുഖം 5 - 5 ൽ നിന്നാൽ ഐശ്വര്യം , പുത്രഭാഗ്യം , മേധാവിത്വം 6 - 6 ൽ നിന്നാൽ രോഗം , കലഹം , ദാരിദ്ര്യം , പരദേശവാസം , കടബാധ്യത 7 - 7 ൽ നിന്നാൽ നല്ലഭാര്യ , ദീർഘായുസ്സ് . 8 - 8 ൽ നിന്നാൽ രോഗം , അൽപായുസ്സ് , 9 - 9 ൽ നിന്നാൽ ധനം , ഭാഗ്യം , ഈശ്വരഭക്തി , ശാസ്ത്രേതിഹാസങ്ങളിൽ ജ്ഞാനം , 10 - 10 ൽ നിന്നാൽ ദീർഘായുസ്സ് , ധനം , കർമ്മപുഷ്ടി , ദാനശീലം 11 - 11 ൽ നിന്നാൽ യോഗശാലി , പാണ്ഡിത്യം , കവിത്വം , ധനം , ദീർഘായുസ്സ് 12 - 12 ൽ നിന്നാൽ ഉള്ളതിൽതൃപ്തൻ , രോഗി , ധനനാശം സ്ത്രീജാതകത്തിൽ 11 ൽ നിൽക്കുന്ന ഒരു ഗ്രഹവും ദോഷം ചെയ്യില്ല 13 പത്രണ്ടാം ഭാവാധിപൻ 1 - ലഗ്നത്തിൽ നിന്നാൽ വിദേശവാസം , വാഗ്മി , ധനം , ദാമ്പത്യസുഖക്കുറവ് .2 - 2 ൽ നിന്നാൽ ചതിസ്വഭാവം , നിർദ്ധനത്വം , അഗ്നിഭയം , 3 - 3 ൽ നിന്നാൽ.സ്വന്തംകാര്യം , ധനം , 4 - 4 ൽ നിന്നാൽ സൽകർമ്മി , ബാല്യത്തിൽക്ലേശം , പിന്നീട് സുഖം , സന്താനത്തെകൊണ്ട്ദു:ഖം 5 - 5 ൽ നിന്നാൽ മനസുഖക്കുറവ് , ധനക്ലേശം , 6 - 6 ൽ നിന്നാൽ ദുർബുദ്ധി , രോഗം 7 - 7 ൽ നിന്നാൽ സംഭാഷണചാതുര്യം , സ്ത്രീയാൽ ധനനാശം 8 - 8 ൽ നിന്നാൽ കാര്യങ്ങൾക്കു തടസ്സം , ശുഭാനായാൽ ധനം സമ്പാദിക്കും 9 - 9 ൽ നിന്നാൽ - ശുഭനായാൽ ധനം , സ്ഥിരചിത്തൻ, ഈശ്വരഭക്തി - പാപനായാൽ ധനവ്യയം 10 - 10 ൽ നിന്നാൽ ധനം , പുത്രജാഗ്രത , സൌന്ദര്യം 11 - 11 ൽ നിന്നാൽ കുബേരപദവി , ദീർഘായുസ്സ് , പ്രസിദ്ധൻ , സത്യവാൻ 12 - 12 ൽ നിന്നാൽ ഐശ്വര്യം , സാത്വികസ്വഭാവം , ഗ്രാമീണജീവിതം , ത്യാഗമനോഭാവം

No comments:
Post a Comment