ജ്യോതിഷമിത്രം
ഓം ശ്രീ മഹാഗണപതയെ നമ;
ഓം ശ്രീ സുബ്രഹ്മണ്യായ നമ: . . .... .... ......................................... നവഗ്രഹസ്തോത്രം . ശ്രീ വേദവ്യാസൻ 1 - ....ജപാ കുസുക സം കാശം കാശ്യപേയം മഹാദ്യുതിം തമോരിം സർവ്വ പാപഘ്നം പ്രണതോസ്മി ദിവാകരം............................................................. ...................................................... ചെമ്പരത്തിപ്പൂവിനു തുല്യനായി , കാശ്യപൻറെ പുത്രനായി , മഹാപ്രഭനായി , ഇരുളിൻറെ ശത്രുവായി , സർവ്വപാപഹരനായിരിക്കുന്ന സൂര്യനെ ഞാൻ നമസ്കരിക്കുന്നു . ...... 2 - .. ദധി ശംഖ തുഷാരാഭം ക്ഷീരോദാർണ്ണവ സൌഭവം നമാമി ശശിനം സോമം ശംഭോർ മകുട ഭൂഷണം............................................................... . ......................................................തൈർ , ശംഖ് , മഞ്ഞ് , ഈ പ്രഭയോടുകൂടിയവനായി , പാൽക്കടലിൽ ജനിച്ചവനായി , ശിവൻറെ ശിരോലങ്കാരഭൂതനായിരിക്കുന്ന ചന്ദ്രനെ ഞാൻ നമസ്കരിക്കുന്നു ...................... 3 -..ധരണീ ഗർഭ സംഭൂതം വിദ്യുൽകാന്തി സമപ്രഭം കുമാരം ശക്തി ഹസ്തംതം മംഗലം പ്രാണമാമ്യഹം............................................................... .....................................................................ഭൂമിയുടെ ഗർഭത്തിൽ ജനിച്ചകുമാരനും , ശക്തി എന്ന ആയുധത്തെ കയ്യിൽ ധരിച്ചിരിക്കുന്നവനും ആയ ചൊവ്വായെ ഞാൻ നമസ്കരിക്കുന്നു ....... 4 - ...പ്രിയംഗു കലി കാശ്യമാ രൂപേണാ പ്രതിമം ബുധം സൌമ്യം സൌമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം ......................................................... ......................................................................പ്രിയംഗുവൃക്ഷത്തിൻറെ മൊട്ടുപോലെ കറുത്തവനും , പരമസുന്ദരനും , വിദ്വാനും , ചന്ദ്രപുത്രനും , ശാന്തഗുണങ്ങളുള്ളവനും ആയ ബുധനെ ഞാൻ നമസ്കരിക്കുന്നു.............................................................................................................. 5 -..ദേവാനാഞ്ച ഋഷീണാഞ്ച ഗുരും കാഞ്ചന സന്നിഭം ബുദ്ധി ഭൂതം ത്രിലോകേശം തം നമാമി ബ്ഋഹസ്പതിം........................................... .....................................................................ദേവകൾക്കും ഋഷികൾക്കും ആചാര്യനും , സ്വർണ്ണപ്രഭനും , ബുദ്ധിയാൽ ജനിച്ചവനും , മൂന്നു ലോകങ്ങളുടേയും നാഥനും ആയ വ്യാഴനെ ഞാൻ നമസ്കരിക്കുന്നു ...... 6 - ..... ഹിമകുന്ദ മൃണാളാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്ര പ്രവക്താരം ഭാർഗവം പ്രണമാമ്യഹം............................................................. ............................................................................മഞ്ഞ് , കുരുത്തി മുല്ലപ്പൂവ് , താമരവളയം ഇവ പോലെ പ്രഭയുള്ളവനും , ദൈത്യന്മാരുടെ ഗുരുവും , സർവ്വശാസ്ത്രങ്ങളേയും പഠിപ്പിക്കുന്നവനുമായ ശുക്രനെ ഞാൻ നമസ്കരിക്കുന്നു ............................................................................................ ............................... 7 - .... നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ഛായാം മാർത്താണ്ഡസംഭൂതാം തം നമാമി ശനൈശ്വരം ............................................................... ............................................................................നീലമഷിപോലെ നിറമുള്ളവനും , സൂര്യപുത്രനും , കാലൻറെ ജ്യേഷ്ഠനും , ഛായാദേവിയിൽ സൂര്യനാൽ ജനിച്ചവനും അയ ശനിയെ ഞാൻ നമസ്കരിക്കുന്നു ..... . 8 - ....അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യഹ മർദ്ദനം സംഹികാ ഗർഭ സംഭൂതം തം രാഹും പ്രണമാമ്യഹം ...................................................... ..............................................................................പകുതി ശരീരത്തോടു കൂടിയവനായി , മഹാവിക്രമാനായി , സൂര്യചന്ദ്രന്മാരെ ദു:ഖിപ്പിക്കുന്നവനായി , സിംഹിക എന്ന അസുരസ്ത്രീയിൽ ജനിച്ചവനായിരിക്കുന്ന രാഹുവിനെ ഞാൻ നമസ്കരിക്കുന്നു ....... . .9 -...പലാശ പുഷ്പ സംകാശാ താരകാ ..ഗ്രഹ മസ്തകം രൌദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം ........................................................ .........................................................................പ്ലാശിൻ പൂവിൻറെ നിറമുള്ളവനും , വാൽ നക്ഷത്രത്തിൻറെ ശിരസ്സായവനും , കോപിഷ്ഠനും , കോപ സ്വരൂപനും , ഭയങ്കരനും ആയ കേതുവിനെ ഞാൻ നമസ്കരിക്കുന്നു .................................................................ശുഭം ......... . (നിത്യപാരായണം ഐശ്വര്യപ്രദം) . ,, , . ഗായത്രീ മന്ത്രം ഓം ഭൂർ ഭുവ: സുവ: ഓം തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീ മഹി ധിയോ യോന: പ്രചോദയാത്
"ആത്മതത്വം ഉള്ളിൽ തെളിഞ്ഞു വിളങ്ങട്ടെ , ശുദ്ധബോധം ഉള്ളിൽ ഉദയം ചെയ്യട്ടെ " എന്ന് പരമാത്മാവിനോടു ചെയ്യുന്ന പ്രാർത്ഥനയാണിത് . സ്ഥൂലാർത്ഥം :-- സൂര്യൻറെ ശ്രേഷ്ഠമായ ദിവ്യതേജസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു . അത് ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രകാശിപ്പിക്കട്ടെ .......... . . . . . . പ്രാണായാമം . ഓം ഭൂ: ഓം ഭുവഹ: ഓം ഗുംസുവ: ഓം മഹ: ഓം ജന: ഓം താപ: ഓം ഗുംസത്യം ഓം തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീ മഹി ധിയോ യോന: പ്രചോദയാത് ഓമാപോ ജ്യോതിരസോ അമൃതം ബ്രഹ്മ ഭൂർഭുവസ്സുവരോം , . ഏകശ്ലോകരാമായണം ..പൂർവം രാമതപോവനാദി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീദാഹനം പശ്ചാത് രാവണകുംഭ കർണ്ണഹനനം ഏതദ്ധി രാമായണം . . . . ഏകശ്ലോകഭാഗവതം ആദൗ ദേവകീഗർഭജനനം ഗോപീഗൃഹേ വർദ്ധനം മായാപൂതനജീവിതാപഹരണം ഗോവർദ്ധനോദ്ധാരണം കംസഛേദനകൗരവാദിഹനനം കുന്തീസുതാപാലനം ഹ്യേതദ് ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണലീലാമൃതം . . ഏകശ്ലോകഭാരതം ആദൗ പാണ്ഡവ ധാർത്തരാഷ്ടജനനം ലാക്ഷാഗൃഹേ ദാഹനം ദ്യൂതം ശ്രീഹരണം വനേ വിഹരണം മൽസ്യാലയേ വർത്തനം ലീലാഗ്രോഗ്രഹണം രണേ വിഹരണം സന്ധിക്രിയാജറുംഭണം പാശ്ചാത് ഭീഷ്മസുയോധനാദി നിധനം ഏതന്മഹാഭാരതം - മൃത്യുഞ്ജയമന്ത്രം ത്രയംബകം യജാമഹേത് സുഗന്ധിo പുഷ്ടിവർദ്ധനം ഉർവ്വരോഹത് മമ ബന്ധനാത് മുക്തോർ മാ മൃതാൽ _______________________________________________________________________ .. ഉള്ളടക്കം അദ്ധ്യായം 1 - 1ജ്യോതിഷദിനം,2ജ്യോതിഷവർഷം , 3 ഉത്തരായനകാലം, 4 ദക്ഷിണായനകാലം , 5 ഋതുക്കൾ 6.മാസങ്ങൾ,7നക്ഷത്രങ്ങൾ .8നക്ഷത്രഫലങ്ങൾ, 9നക്ഷത്രപാദം10ഗണ്ഡാന്തനക്ഷത്രങ്ങൾ,11നക്ഷത്രദോഷം12പുരുഷനക്ഷത്രങ്ങൾ13സ്ത്രീനക്ഷത്രങ്ങൾ 14 ദേവഗണ നക്ഷത്രങ്ങൾ15 മനുഷ്യഗണനക്ഷത്രങ്ങൾ.16 അസുരഗണനക്ഷത്രങ്ങൾ -17അനുജന്മനക്ഷത്രങ്ങൾ 18നിത്യയോഗങ്ങൾ 19 പക്ഷം 20 തിഥികൾ , 21- തിഥിഫലങ്ങൾ .22 കരണങ്ങൾ 23 കരണനിർണ്ണയം 24 ആഴ്ച , 25 ആഴ്ചഫലം 26 കൂറുകൾ
അദ്ധ്യായം 2 - 1 ഗോചരഫലം ( ചാരഫലം ), 2 ജന്മശനി ,3 കണ്ടകശനി , 4 ഏഴരശ്ശനി, 5 അഷ്ടമശ്ശനി, 6 ജന്മവ്യാഴം, 7 അഷ്ടമവ്യാഴം, 8 ഗ്രഹഭാവ ഗോചര ഫലങ്ങൾ 9-20 അദ്ധ്യായം 3 യോഗഫലങ്ങൾ .ദീർഘായുർ യോഗങ്ങൾ , പഞ്ചമഹായോഗങ്ങളായ ശശ രുചക , ഭദ്ര , ഹംസ , മാളവ്യ യോഗങ്ങൾ , , വിദ്യായോഗങ്ങൾ , അമല പർവ്വത ചാമര , ലക്ഷ്മീ , സുനഭാ , അനഭാ , ധുരുധുരാ , കേമുദ്രുമ ,കേമുദ്രുമയോഗഭംഗ യോഗങ്ങൾ അദ്ധ്യായം 4 - 1 നക്ഷത്രദശ , 2 അപഹാരം ,3 അപഹാരകാലം ,4 ദാശാഫലങ്ങൾ പൊതുവെ ,5 ദശാപ്രാബല്യം , 6 ഭാവാധിപന്മാരുടെ ദശാഫലങ്ങൾ , 7 സൂര്യദശ , 8 സൂര്യദശയിലെ അപഹാരങ്ങൾ ,9 ചന്ദ്രദശ , 10ചന്ദ്രദശയിലെ അപഹാരങ്ങൾ , 11 ചൊവ്വാദശ , 12 ചൊവ്വാദശയിലെ അപഹാരങ്ങൾ , 13 രാഹുർ ദശ , 14 രാഹുർ ദശയിലെ അപഹാരങ്ങൾ ,15 വ്യാഴദശ , 16 വ്യാഴദശയിലെ അപഹാരങ്ങൾ , 17 ശനിദശ , 18 ശനിദശയിലെ അപഹാരങ്ങൾ ,19 ബുധദശ 20 ബുധദശയിലെ അപഹാരങ്ങൾ , 21 കേതുർദശ , 22 കേതുർദശയിലെ അപഹാരങ്ങൾ ,23 ശുക്രദശ , 24 ശുക്രദശയിലെ അപഹാരങ്ങൾ , 25 നവഗ്രഹങ്ങളും സംഗീതവും അദ്ധ്യായം 5 വിവാഹ പൊരുത്തങ്ങൾ .1 - വിവാഹപ്പൊരുത്തം ,2 സ്ത്രീജാതകം, 3 പുരുഷജാതകം , 4 നക്ഷത്രപ്പൊരുത്തങ്ങൾ - രാശി , രാഷ്യധിപ്പൊരുത്തങ്ങൽ സമസപ്തമം ഷഷ്ഠാഷ്ടമദോഷം വശ്യ മാഹേന്ദ്ര ഗണ യോനി , ദിന ,രജ്ജു വേധപ്പൊരുതങ്ങൾ ,5 പാപസാമ്യം , 6 ഭാവസ്ഥിതി പാപത്വപട്ടിക , 7 ദശാസന്ധി , 8 മറ്റുപൊരുത്തങ്ങൾ 9 തീയതിപ്പൊരുത്തം 10 ആയം വ്യയം 11 താബൂലപ്രശ്നം 12 ജാതകപ്പൊരുത്തം , ദാമ്പത്യപ്പൊരുത്ത0 , ഭാവാധിപ്പൊരുത്ത0 അദ്ധ്യായം 6 - മുഹൂർത്തങ്ങൾ .1 മുഹൂർത്തങ്ങൾ , 2 രാഹുകാലം ,3 ഗുളികകാലം ,4 ഗുളികോദയസമയം 5 വാരശൂലം 6 ജന്മത്രയവർജ്യങ്ങൾ 7 ഗ്രഹണം 8 ഉദയാസ്തമനസമയങ്ങൾ 9 അഭിജിത്ത്മുഹൂർത്തം 10 വിവാഹമുഹൂർത്തം വർജ്ജിക്കേണ്ടവകൾ വിവാഹമുഹൂർത്തരാശി 11 നാമകരണം 12 അന്നപ്രാശം13 ഗൃഹപ്രവേശം 14 കച്ചവടാരംഭം15 കൃഷി ആരംഭം16 അമൃത യോഗം17 മൃത്യുയോഗം , ആദ്ധ്യായം 7- രാശികൾ .1 രാശിചക്രം 2 രാശികളുടെ ആകൃതികൾ 3 രാശികളുടെദിക്കുകൾ 4 ഉദയാൽപരം രാശി ഉണ്ടാകുന്നത് 5 ഉടയരാശി 6 അസ്ഥമനരാശി 7 ഉദയാൽപരം 8 രാശിപ്രമാണം ദക്ഷിണ മദ്ധ്യ ഉത്തര കേരളം 9 രാശിപ്രമാണംക്ലിപ്തപ്പെടുത്തൽ 10 രാശിസന്ധി 11 രാശിവിവരണം - ഓജ യുഗ്മ ചര സ്ഥിര ഉദയ ശീർശോദയ പഋഷ്ഠൊദയ ഉഭായോദയ പകൽ രാത്രി ചതുഷ്പാംഗ നര ജലാശ്രയ കേന്ദ്ര ത്രികോണ ചതുരശ്ര പണപര ആപോക്ലിമ ഉപചയ അപചയ സ്ഥല ഊർദ്ധമുഖ അധോമുഖ ഹൃസ്വ ദീർഘ സമ രാശികൾ 12 രാശിയുടെഅവസ്ഥ 13 രാശിബലം 14 സ്പുടം 15 നവാംശകം 16 ദ്വാദശാംശകം 17 ത്രിം ശാംശകം 18 രാശ്യാധിപന്മാർ സൌരരാശികൾ ചന്ദ്രരാശികൾ സ്വക്ഷേത്രങ്ങൾ 19 ലഗ്ന ബലങ്ങൾ . . അദ്ധ്യായം 8 ഗ്രഹങ്ങൾ 1 നവഗ്രഹങ്ങൾ 2 ഗുളികൻ ഗുളികകാലം 3 പകൽഗുളികോദയം 4 രാത്രിഗുളികോദയം 5 നവഗ്രഹപര്യാങ്ങൾ 6 ഗ്രഹങ്ങളുടെക്ഷേത്രങ്ങൾ 7 ഗ്രഹങ്ങളുടെശത്രുമിത്രത്വം 8 തത്കാലബന്ധുക്കൾ 9 തത്കാലശത്രുക്കൾ 10 സ്ഥാനഭേദബന്ധുശത്രുക്കൾ 11 ഗ്രഹവിഫലത 12 വക്രം 13 ഗ്രഹമൌഢ്യം 14 ശുഭപാപിത്വം 15 ശുഭഗ്രഹങ്ങൾ 16 പാപഗ്രഹങ്ങൾ 17 ഗ്രഹദൃഷ്ടി 18 വിശേഷാൽദൃഷ്ടി 19 ഹോര 20 കാലഹോര 21 ദ്രേക്കോണം 22 കാലഹോര 23 കാലഹോരാധിപൻ 24 ഷഡ്വ്വർഗ്ഗം 25 വർഗ്ഗോത്തമസ്ഥിതി 26 ഗ്രഹപഞ്ചബന്ധങ്ങൾ 27 ഗ്രഹഫലസ്ഥിതി 28 നീചഭംഗം 29 അംശകബലം 30 ലഗ്നം 31 ഭാവം 32 ഭാവ സന്ധി 33 ഭാവമദ്ധ്യസ്ഥിതി 34 ഗ്രഹഇഷ്ടനിഷ്ടങ്ങൾ 35 കേന്ദ്രത്രികോണാദി ഭാവഫലങ്ങൾ 36 ഭാവനാഥന്മാരുടെ അവയവങ്ങൾ 37 ഗ്രഹവൃക്ഷലതാദികൾ 38 ഗ്രഹയുദ്ധം 39 കാലബലം 40 ചേഷ്ടാബലം 41 നിസ്സർഗബലം 42 ഗ്രഹങ്ങളുടെ ശുഭാശുഭങ്ങൾ 43 ഗ്രഹങ്ങളുടെ ശുഭബലസ്ഥിതി 44 പാപഗ്രഹങ്ങളുടെ പാപബലസ്ഥിതി 45 ഗ്രഹങ്ങളുടെ നവദോഷങ്ങൾ 46 ദശവർഗ്ഗം 47 ഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ട സ്ഥാനങ്ങൾ 48 മാരകന്മാർ 49 ഗ്രഹങ്ങളുടെ കാരകത്വം 50 ഗ്രഹദോഷ പരിഹാരം 51 സർഗ്ഗബലം 52 അരിഷ്ടഭംഗം 53 ഗ്രഹസവിശേഷത 54 ഗ്രഹത്തിൻറെ നക്ഷത്രാധിപൻ
അദ്ധ്യായം - 9 1 ജാതകം തയ്യാറാക്കൽ 2 ലഗ്നസ്പുടം കണ്ടുപിടിക്കുക 3 ജാതകം ഏഴുത്തേണ്ടവിധം 4 സ്പുടം 5 ഷഡ്വർഗ്ഗം 6 ദശവർഗ്ഗം 7 നവദോഷങ്ങൾ 8 ദശാവർഷങ്ങൾ 9 ശിഷ്ടദശ കണ്ടുപിടിക്കൽ അദ്ധ്യായം 10 1 ജാതകചിന്ത 2 ആദ്യംശ്രദ്ധിക്കേണ്ടവ 3 ഭാവനാഥ ന്മാർക്ക് ചില സ്ഥാനങ്ങളിൽ ഉള്ള പ്രത്യേകതകൾ 4 ആയുർഭാവം 5 ഗ്രഹരാശിസ്ഥിതിഫലം 6 മേടംരാശി 7 ഇടവംരാശി 8 മിഥുനംരാശി 9 കർക്കിടകംരാശി 10 ചിങ്ങംരാശി 11 കന്നിരാശി 12 തുലാംരാശി 13 വൃശ്ചികംരാശി 14 ധനുരാശി 15 മകരംരാശി 16 കുംഭംരാശി 17 മീനംരാശി 18 ഗുളികയോഗഫലം അദ്ധ്യായം - 11 1 ഭാവചിന്ത 2 ഭാവചിന്താവിധി 3 ലഗ്നബലം 4 മേടലഗ്നം 5 ഇടവലഗ്നം 6 മിഥുനലഗ്നം 7 കർക്കിടകലഗ്നം 8 ചിങ്ങലഗ്നം 9 കന്നിലഗ്നം 10 തുലാലഗ്നം 11 വൃശ്ചികലഗ്നം 12 ധനുലഗ്നം 13 മകരലഗ്നം 14 കുംഭലഗ്നം 15 മീനലഗ്നം 16 ഗ്രഹകാരകത്വം 17 സൂര്യൻ(പിതൃകാരകൻ)18 ചന്ദ്രൻ(മാതൃദേഹമനകാരകൻ) - 19 ചൊവ്വ(സഹോദരകാരകൻ) 20 ബുധൻ(വിദ്യാകാരകൻ)21വ്യാഴം(ധനപുത്രകാരകൻ) 22 ശുക്രൻ(കളത്രകാരകൻ) 23 ശനി(മരണകാരകൻ) 24 രാഹു25കേതു 26 ഭാവകാരകത്വം അദ്ധ്യായം 12 1 ഭാവാൽഭാവചിന്തനം 2 ലഗ്നാധിപൻ 3 രണ്ടാം ഭാവാധിപൻ 4 മൂന്നാം ഭാവാധിപൻ 5 നാലാം ഭാവാധിപൻ 6 അഞ്ചാം ഭാവാധിപൻ 7 ആറാം ഭാവാധിപൻ 8 ഏഴാം ഭാവാധിപൻ 9 അഷ്ടമാധിപൻ 10 ഒമ്പതാം ഭാവാധിപൻ 11 പത്താം ഭാവാധിപൻ 12 പതിനൊന്നാം ഭാവാധിപൻ 13 പന്ത്രണ്ടാം ഭാവാധിപൻ അദ്ധ്യായം 13 - ഗ്രഹയോഗഫലങ്ങൾ . അദ്ധ്യായം 15 താംബൂലപ്രശ്നം അദ്ധ്യായം - 16 1 അഷ്ടവർഗ്ഗം 2 സൂര്യാഷ്ടവർഗ്ഗം 3 ചന്ദ്രാഷ്ടവർഗ്ഗം 4 കുജാഷ്ടവർഗ്ഗം 5 ബുധാഷ്ടവർഗ്ഗം 6 വ്യാഴാഷ്ടവർഗ്ഗം 7 ശുക്രാഷ്ടവർഗ്ഗം 8 മന്ദാഷ്ടവർഗ്ഗം 9 സമുദായാഷ്ടവർഗ്ഗം 10 അഷ്ടവർഗ്ഗപട്ടിക 11 അഷ്ടവർഗ്ഗവും രാശികളും അദ്ധ്യായം - 17 1 തച്ചുശാസ്ത്രം 2 വൃക്ഷങ്ങളുടെ സ്ഥാനം 3 യമസൂത്രം 4 ബ്രഹ്മസൂത്രം 5 മനുഷ്യഖണ്ഡം 6 ദേവഖണ്ഡം 7 രജ്ജുസൂത്രം ( കർണ്ണരേഖ ) 8 വാസ്തുപുരുഷൻ 9 വാസ്തുവിൻറെ 81 പദങ്ങൾ 10 വാസ്തുപദ ദേവതകൾ 11 വാസ്തുദിവസം 12 രാശികൾ 13 കിണറിൻറെ സ്ഥാനം 14 ഗേറ്റിൻറെ സ്ഥാനം 15 ഗൃഹനിർമ്മാണം 16 സുഷുമ്നനാഡി 17 ധമനി 18 മർമ്മം 19 മാളിക നിർമ്മാണം 20 ഫ്ലാറ്റ് നിർമ്മാണം 21വാസ്തുവും പരിതസ്ഥിതിയും