ജ്യോതിഷമിത്രം അദ്ധ്യായം 1
1 ജ്യോതിഷദിനം കലണ്ടറിലും പഞ്ചാംഗത്തിലും രേഖപ്പെടുത്തിയിരിക്കുന്ന സമയം വരെ നക്ഷത്രവും തിഥിയും ഉണ്ട് .. ആരംഭം തലേ നാളിലെ നക്ഷത്രവും തിഥിയും അവസാനിക്കുന്നതു മുതലും ആകുന്നു ജനനം പ്രഭാതത്തിലായാൽ ധർമ്മാനുഷ്ടാനം , സൽകർമ്മം , സുഖം മദ്ധ്യാത്തിലായാൽ രാജതുല്യ പദവിയും ഗുണവും സായാഹ്നത്തിലായാൽ ധനം ....സന്ധ്യാ സമയമായാൽ സ്ത്രീ താൽപര്യം , ദുർബുദ്ധി , ക്രൂരൻ , സഞ്ചാരപ്രിയൻ
2 ജ്യോതിഷവർഷം വിഷുദിനം -- മേടം 1 - ( ഏപ്രിൽ 14 ഓ 15 ഓ ) മുതൽ മീനമാസം ( ഏപ്രിൽ 13 ഓ 14 ഓ ) അവസാനം വരെ ഒരു ജ്യോതിഷവർഷം ....... ഈ ഒരു വർഷത്തെ ഉത്തരായന കാലം , ദക്ഷിണായന കാലം എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു 3 ഉത്തരായനകാലം ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിൽ നിന്നും ഉത്തരാർദ്ധ ഗോളത്തി ലേക്കുള്ള സൂര്യൻറെ പ്രയാണകാലമായ 6 മാസം ഉത്തരായനകാലമാണ് .. മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം ( middle of January to middle of July ) ഉത്തരായനത്തിൽ ജനിക്കുന്നവർക്ക് ജ്ഞാനം , സത്യസന്ധത , ഈശ്വരഭക്തി .. .. .. 4 ദക്ഷിണായനകാലം ..ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ നിന്നും ദക്ഷിണാർദ്ധ ഗോളത്തിലേക്കുള്ള സൂര്യൻറെ പ്രയാണകാലമായ 6 മാസം ദക്ഷിണായനകാലമാണ് .. കർക്കിടകം , ചിങ്ങം , കന്നി , തുലാം , വൃശ്ചികം ധനു .. ( middle of July to middle of January )........ ദക്ഷിണായനത്തിൽ ജനിക്കുന്നവർക്ക് അഭിമാനം , ചഞ്ചലത്വം , വാക്പാലനം
. 5 ഋതുക്കൾ - 6. ... ഒരു വർഷത്തെ രണ്ടുമാസം വീതമുള്ള 6 ഋതുക്കളായി വിഭജിച്ചിരിക്കുന്നു . ......1 - വസന്ത ഋതു ( മീനം 8 മുതൽ ഇടവം 7 വരെ ) വിൽ ജനിക്കുന്നവർക്ക് ദീർഘായുസ്സ് , ധനം ...... ......2 - ഗ്രീഷ്മ ഋതു ( ഇടവം 8 മുതൽ കർക്കിടകം 7 വരെ ) വിൽ ജനിക്കുന്നവർക്ക് സാമർത്ഥ്യം , സൽബുദ്ധി .........3 - വർഷ ഋതു . ( കർക്കിടകം 8 മുതൽ കന്നി 7 വരെ ) വിൽ ജനിക്കുന്നവർക്ക് പ്രകൃതി രമണീയത്വം , കവിതാവാസന .. ........4 ശരത് ഋതു ( കന്നി 8 മുതൽ വൃശ്ചികം 7 വരെ ) വിൽ ജനിക്കുന്നവർക്ക് പുണ്യകർമ്മം , സുമുഖം , സുഖം ..........5 - ഹേമന്ത ഋതു ( വൃശ്ചികം 8 മുതൽ മകരം 7 വരെ ) വിൽ ജനിക്കുന്നവർക്ക് സാമർത്ഥ്യം , കൌശലം , കാർഷികതാൽപര്യം ..........6 - .ശിശിര ഋതു ( മകരം 8 മുതൽ മീനം 7 വരെ ) വിൽ ജനിക്കുന്നവർക്ക് ദാനധർമ്മം , കീർത്തി , അഭിമാനം .. 6 മാസങ്ങൾ (MONTHS ) 1 - .ചിങ്ങം ( mid Aug to mid Sept ) 2 - കന്നി ( mid Sept to mid Oct ) . 3- തുലാം ( mid Oct to mid Nov ) 4 - വൃശ്ചികം ( mid Nov to mid Dec ) . 5 - ധനു ( mid Dec to mid Jan ) .6 - മകരം ( mid Jan to mid Feb ) .. 7 - കുംഭം ( mid Feb to mid Mar ) .8 - മീനം ( mid Mar to mid April ) . 9 - മേടം ( mid April to mid May ) 10 - ഇടവം ( mid May to mid June ) 11 - മിഥുനം ( mid June to mid July ). 12 - കർക്കിടകം ( mid July to mid Aug ) 7 നക്ഷത്രങ്ങൾ.- 27 ........ 1 - അശ്വതി ........ 2 - ഭരണി ......3 - കാർത്തിക ......4 - രോഹിണി ......5 - മകയിരം .....6 - തിരുവാതിര ...... 7 - പുണർതം.....8 - പൂയം ......9 - ആയില്യം ....10 - മകം ......11 - പൂരം ......12 - ഉത്രം ......13 - അത്തം ......14 - ചിത്തിര .......15 - ചോതി ......16 - വിശാഖം .....17 - അനിഴം ......18 - കേട്ട .....19 - മൂലം ......20 - പൂരാടം ....21 - ഉത്രാടം ,,,22 - തിരുവോണം .....23 - അവിട്ടം .....24 - ചതയം .......25 - പൂരൂരുട്ടാതി .......26 - ഉത്തൃട്ടാതി - 27 - രേവതി .......................(.ഇംഗ്ലീഷ് മലയാളം തീയതികൾ ,.ആഴ്ച , നക്ഷത്രം , തിഥി ( പക്കം) , നിത്യയോഗം , ഗ്രഹനില .എന്നിവ പഞ്ചാംഗത്തിൽ ഉണ്ട് ) 8 നക്ഷത്രഫലങ്ങൾ 1 - അശ്വതി - ബുദ്ധി , ധൈര്യം , സൌന്ദര്യം , പാണ്ഡിത്യം 2 - ഭരണി - ശാന്തത , സത്യവാദി , സുഖം , മാന്യത , ധീരത , ദീർഘായുസ്സ് , 3 - കാർത്തിക - സഹോദരക്കുറവ് , ഭക്ഷണപ്രിയം , പരോപകാരി , സംഭാഷണപ്രിയം 4 - രോഹിണി - കുലശ്രേഷ്ടൻ , സത്യസന്തത , സൌന്ദര്യം , ധനം , .5 - മകയിരം - ബാല്യത്തിൽ ക്ലേശം പിൽക്കാലം ബലം , സമ്പത്ത് , ഉത്സാഹം , സാമർത്ഥ്യം 6 - തിരുവാതിര - ഗർവ്വ് , പരോപകാരം ചെയ്യില്ല , ഉപകാര സ്മരണയില്ല , അസൂയാലു , ദീർഘായുസ്സ് 7 - പുണർതം - ദാനശീലം , സുഖസൌഖ്യം , കുടുംബബഹുമാനമില്ലായ്മ , 8 - പൂയം - സന്തോഷശീലം , ശാന്തപ്രകൃതി , വിദ്വാൻ , ധനം , പരോപകാരി 9 - ആയില്യം - ഹൃദയകാഠിന്യം , വഞ്ചനസ്വഭാവം , ചപലത , വാഗ്മി , നല്ലസംസാരം , സമ്പത്ത് , നായകത്വം 10 - മകം - അറിവ് , ധനം , സൌന്ദര്യം , പ്രശംസ , പിതൃഭക്തി , സ്നേഹം , പ്രസന്നത 11 - പൂരം - ഹിതകരമായ സംസാരം , സാമർത്ഥ്യം ,ഭ്റുത്യസ്വഭാവം , ധൈര്യശാലി , 12 - ഉത്രം - സുഖം , ധനം , ജനസമ്മത , കീർത്തി , വിനയം , നല്ലവാക്ക് , കുടുമ്പപ്രമാണി .13 - അത്തം - കൌശലം , വാക്സാമാർത്ഥ്യം , വിദ്യ , ഓർമ്മശക്തി , ലജ്ജയില്ലായ്മ 14 ചിത്തിര - വസ്ത്രപ്രിയം , ഉത്സാഹി , സൌന്ദര്യം , സ്വയാർജ്ജിതധനം , കോപശീലം . 15 - ചോതി - ദാനശീലം , ക്രയവിക്രയപ്രാവീണ്യം , ഹിതസംഭാഷണം , സ്വയാർജ്ജിതധനം ,അന്യദേശവാസം , ഭയം , തസ്ക്കരത്വം , ഉപകാരി 16 - വിശാഖം - ഈർഷ്യ , അത്യാവശ്യചിലവാളി , ധനം , പ്രസിദ്ധി , കലഹപ്രിയം , വാക്ക്സാമർത്ഥ്യം . 17 - അനിഴം - വിശപ്പും ദാഹവും അധികം , രോഗി , സഞ്ചാരപ്രിയം , അന്യദേശവാസി , സാമർത്ഥ്യം ,അൽപധനം , നന്മ 18 - തൃക്കേട്ട - കോപം , വളഞ്ഞവഴി , ബന്ധുഹീനൻ ,ധര്മ്മനിരതൻ , ബുദ്ധി , കൌശലം , ഭാഗ്യക്കുറവ് 19 - മൂലം - ബഹുമാന്യത , ധനികത്വം , നേതൃത്വം , സൌഖ്യം , കീർത്തി , സ്വാതന്ത്രിയപ്രേമി , ശത്രുക്കളില്ല .20 - പൂരാടം - നല്ലബന്ധുക്കൾ , ബുദ്ധിസാമർത്ഥ്യം , ഗർവ്വിഷ്ഠൻ സുഖിമാൻ 21 - ഉത്രാടം - പ്രയത്നശാലി , നല്ല ബന്ധുബലം , സഞ്ചാരി , സൌദര്യം , സുഖം 22 - തിരുവോണം - സ്വപ്രയത്നഉപജീവനം , ധനം , സുഖദാമ്പത്യം , പണച്ചിലവ് , സത്യസന്ധത , ബന്ധുബല ക്കുറവ് , ഈശ്വരഭക്തി 23 -അവിട്ടം - അസത്യവാദി , ലുബ്ധൻ , സമ്പന്നൻ , അന്യദേശവാസി , ... ഈശ്വരഭക്തി , സംഗീതപ്രിയം , ഐശ്വര്യം 24 - ചതയം - മുഖം നോക്കാതെ പറയുന്നവൻ , നയം കൊണ്ടു ശത്രുക്കളെ ജയിക്കും , അന്ധവിശ്വാസം ഇല്ലാത്തവൻ , ഗുണസമ്പന്നൻ , പിശുക്ക് 25 - പൂരൂരുട്ടാതി - ഇടവിട്ട് സുഖദു:ഖങ്ങൾ , ധനം , തർക്കശീലം , ........ദീർഘായുസ്സ് , കോപിച്ചാൽ ഉടനെ ശാന്തനാകും , വ്യസനം , സാഹസികത 26 - ഉത്തൃട്ടാതി - ഹിതകരമായ സംസാരം , ശാസ്ത്രപഠനം , ശത്രുക്കൾ ഇല്ലായ്മ , ധർമ്മനീതി .27 - രേവതി - സുഭഗയുള്ളവൻ , ധനം , ബുദ്ധി , നല്ലശരീരഘടന 9 നക്ഷത്രപാദം..... ശരാശരി നക്ഷത്ര ദൈർഘ്യം 24 മണിക്കൂർ ( 60 നാഴിക ) ആണ് .. അതിനെ 4 സമഭാഗങ്ങൾ ( പാദങ്ങൾ ) ആയി തിരിച്ചിരിക്കുന്നു .. ആദ്യത്തെ 6 മണിക്കൂർ ( 15 നാഴിക ) ഒന്നാം പാദം .. അടുത്ത 6 മണിക്കൂർ രണ്ടാം പാദം .. അടുത്ത 6 മണിക്കൂർ മൂന്നാം പാദം .. അവസാനത്തെ 6 മണിക്കൂർ നാലാം പാദം ...........................ജനനസമയം നക്ഷത്രത്തിൽ എത്ര ചെന്നിട്ടുണ്ട് ( നക്ഷത്രഗതം ) എന്നു മനസ്സിലാക്കി നക്ഷത്രപാദം നിർണ്ണയിക്കാം .. .......................( നക്ഷത്ര ദൈർഘ്യത്തിൻറെ ഏറ്റക്കുറച്ചിലിനു ആനുപാതികമായി നക്ഷത്ര പാദവും 6 മണിക്കുറിൽ കൂടുകയോ കുറയുകയോ ചെയ്യാം ) ... ... .... 10 ഗണ്ഡാന്തനക്ഷത്രങ്ങൾ - 6 ...... അശ്വതി , മകം , മൂലം ( 1 , 10 , 19 ) നാളുകളുടെ ഒന്നാം പാദവും ..... ആയില്യം , കേട്ട , രേവതി ( 9 , 18 , 27 ) നാളുകളുടെ നാലാം പാദവും ഗണ്ഡാന്തമാകുന്നു .. ഗണ്ഡാന്ത സമയത്തു ജനിക്കുന്ന കുട്ടികൾ കുല നാശത്തിനിടവരുത്താം .. ആണ്കുട്ടികൾ ജീവിക്കുന്ന പക്ഷം പ്രതാപശാലിയായി ത്തീരുകയും ചെയ്യാം ............ 11 നക്ഷത്രദോഷം . നക്ഷത്രദോഷം സംഭവിക്കുന്ന കാലയളവ് ജനനം മുതൽ 1 - ഉത്രത്തിനു 2 മാസത്തിനകവും ............2 - കേട്ടയ്ക്ക് 15 ദിവസത്തിനകവും .. . . 3 - ചിത്തിരയ്ക്ക് 6 മാസത്തിനകവും ....4 - പൂയത്തിനു 3 - മാസത്തിനകവും .. . ..5 - പൂരാടത്തിനു 8 മാസത്തിനകവും .....6 - ആയില്യത്തിനു 9 മാസത്തിനകവും ..7 - മകത്തിനും , മൂലത്തിനും 8 വർഷത്തിനകവും.. .8 - അത്തം ഒന്നാം ............പാദത്തിനു 12 വർഷത്തിനകവും ദോഷഫലങ്ങൾ ഉണ്ടാവാം .. 12 പുരുഷനക്ഷത്രങ്ങൾ - 14 അശ്വതി , ഭരണി , പൂയം , ആയില്യം , മകം , ഉത്രം ,ചോതി , വിശാഖം , കേട്ട , മൂലം ,പൂരാടം , ഉത്രാടം , തിരുവോണം , പൂരൂരുട്ടാതി . 13 സ്ത്രീനക്ഷത്രങ്ങൾ - 13 കാർത്തിക , രോഹിണി , മകയിരം , തിരുവാതിര , പുണർതം , പൂരം , അത്തം , ചിത്തിര , അനിഴം , അവിട്ടം , ചതയം , ഉത്തൃട്ടാതി , രേവതി 14 ദേവഗണ നക്ഷത്രങ്ങൾ - 9 അശ്വതി , മകയിരം , പുണർതം , പൂയം , അത്തം , ചോതി , അനിഴം ,, തിരുവോണം , രേവതി . 15 മനുഷ്യഗണനക്ഷത്രങ്ങൾ - 9 ഭരണി , രോഹിണി , തിരുവാതിര , പൂരം , ഉത്രം , പൂരാടം , ഉത്രാടം , പൂരൂരുട്ടാതി , ഉതൃട്ടാതി .. ... ......... 16 അസുരഗണനക്ഷത്രങ്ങൾ - 9 കാർത്തിക , ആയില്യം , മകം , ചിത്തിര , വിശാഖം , കേട്ട , മൂലം , അവിട്ടം , ചതയം 17 അനുജന്മനക്ഷത്രങ്ങൾ ജന്മനക്ഷത്രത്തിൻറെ 10 ഉം 19 ഉം നക്ഷത്രങ്ങൾ അനുജന്മ നക്ഷത്രങ്ങൾ .. അശ്വതി , മകം , മൂലം ഭരണി , പൂരം , പൂരാടം കാർത്തിക , ഉത്രം , ഉത്രാടം രോഹിണി , അത്തം , തിരുവോണം മകയിരം , ചിത്തിര , അവിട്ടം തിരുവാതിര , ചോതി , ചതയം.. പുണർതം , വിശാഖം , പൂരൂരുട്ടാതി പൂയം , അനിഴം , ഉത്തൃ ട്ടാതി ആയില്യം , കേട്ട , രേവതി
. 18 നിത്യയോഗങ്ങൾ - 27. . 1 - വിഷ്കംഭയോഗം -ഈ യോഗത്തിൽ ജനിക്കുന്നവർക്ക് ദീർഘദർശനം., മന്ത്രനൈപുണ്യം ....2 - പ്രീതിയോഗം - കൂർമ്മകുശലൻ , ഗുണവാൻ .....3 - ആയുഷ്മദ്യോഗം - പാണ്ഡിത്യം , ദീർഘായുസ്സ് ...4 - സൌഭാഗ്യയോഗം - ധനം , സുഖം .. 5 - ശോഭനയോഗം - സമ്പത്ത് , ഉത്സാഹി .....6 - അതിഗണ്ഡയോഗം - കലാജ്ഞാനി, കലഹപ്രിയം ....7 - സുകർമ്മായോഗം - ധർമ്മിഷ്ഠൻ ...8 - ധൃതിയോഗം - ശാസ്ത്രജ്ഞൻ...9 - ശൂലയോഗം - കോപി , ധനം ...10 - ഗണ്ഡയോഗം - ദുരാചാരൻ 11 - വൃദ്ധിയോഗം - സമ്പൽസമൃദ്ധി .. 12 - ധ്രുവയോഗം - സ്ഥിരോൽസാഹി ...13 വ്യാഘാതയോഗം - ക്ഷിപ്രകോപി .. 14 - ഹർഷണയോഗം - കുലമുക്ഷ്യൻ .....15 - വജ്രയോഗം - ദോഷൈകദൃക്ക് ......16 - സിദ്ധയോഗം - ഐശ്വര്യം , ബുദ്ധി ....17 - വൃതീപാതയോഗം - തോൽവി.....18 - വരിയാൻയോഗം - സദാചാരനിരതൻ , ഉപകാരി .....19 - പരിഘയോഗം - ഉപദ്രവകാരി ...... 20 - ശിവയോഗം - ശാന്തൻ , ധനം ........21 - സിദ്ധയോഗം - യോഗി ... 22 -സാദ്ധ്യയോഗം - ധർമ്മിഷ്ഠൻ , വിദ്വാൻ ... - ............23 - ശുഭ്രയോഗം - വിദ്യ , ധനം .....24 - ബ്രഹ്മയോഗം - പണ്ഡിതൻ.......25 - മഹേന്ദ്രയോഗം - പരോപകാരി .....26- വൈധൃതിയോഗം - സത്യവാൻ ......27 - ശുഭയോഗം - ശുദ്ധാന്മാവ് , ധനം. 19 പക്ഷം , തിഥി .. .ഒരു മാസത്തെ വെളുത്തപക്ഷം , കറുത്തപക്ഷം എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു .. ഓരോ പക്ഷത്തിലും 15 ദിവസങ്ങൾ വീതമുണ്ട് .. അവയാണ് തിഥികൾ .. .........പഞ്ചാംഗത്തിലും കലണ്ടറിലും തിഥിയിൽ വെളുത്തവട്ടം വെളുത്തവാവി ( Full Moon ) നെ സൂചിപ്പിക്കുന്നു .. വെളുത്തവാവ് തീർന്നു കഴിഞ്ഞാൽ കറുത്ത പക്ഷം ആരംഭിക്കുകയായി .. കറുത്തവട്ടം കറുത്ത (no Moon ) വാവ് തീർന്നു കഴിഞ്ഞാൽ വെളുത്ത പക്ഷവും ആരംഭിക്കുകയായി . 20 തിഥികൾ - 15 ... 1 - പ്രഥമ ..2 - ദ്വിതീയ ..3 - തൃതീയ .......4 - ചതുർഥി............5 - പഞ്ചമി ........6 -ഷഷ്ഠി ........7 - സപ്തമി ..........8 - അഷ്ടമി..........9 - നവമി ..............10 - ദശമി ..............11 - ഏകാദശി ..........12 - ദ്വാദശി ..........13 - ത്രയോദശി ...........14 - ചതുർദ്ദശി .............15 - വാവ് . 21 തിഥിഫലങ്ങൾ .1 - പ്രഥമ - ശിൽപനിർമ്മാണ താൽപര്യം , ദൈവഭക്തി .2 - ദ്വിതീയ - സമ്പത്ത് , അഭിമാനം , ധാരാളം , പശുക്കൾ .3 - ത്രിതീയ - നല്ലസ്വഭാവം , ഗർവ്വ് , ബന്ധുസ്നേഹി സൌന്ദര്യം .4 - ചതുർത്ഥി - കാര്യങ്ങളിൽ വിഘ്നം പറച്ചിൽ , ശഠപ്രകൃതി .5 - പഞ്ചമി - സൗഭാഗ്യം , സമ്പത്ത് , വിജ്ഞാനം , പരോപകാരി .6 - ഷഷ്ഠി - കോപി , ആരോഗ്യം , ക്ഷേമം .7 - സപ്തമി - കർക്കശസംസാരം , ദുർകൂട്ടുകെട്ട് , ആരോഗ്യക്കുറവ് .8 - അഷ്ടമി - സ്വാതന്ത്രകാംക്ഷി , കാമാസക്തി , നല്ലശരീരം , പരാക്രമം , ശ്രേഷ്ഠത .9 - നവമി - സ്വാർത്ഥൻ , ഭരണശേഷി , തസ്കരശീലം .10 - ദശമി - ധർമ്മാത്മാവ് , സൌമ്യസ്വഭാവം , ധനവാൻ ,സ്ത്രീസക്തൻ 11 - ഏകാദശി - ശുഭആചാരം , വിദ്വത്തം , സമ്പത്ത് , സൽസ്വഭാവം .12 - ദ്വാദശി - വിഷുഭക്തി . ധനം , വിദ്യ , സ്നേഹം .13 - ത്രയോദശി - ദുർ:ബലൻ , നിർദ്ധനൻ , ലുബ്ധൻ സത്യവാൻ 14- ചതുർദ്ദശി - പരധനആഗ്രഹം , ദു സ്വഭാവം , കാമശീലം , നിർബന്ധം .15 - പൌർണ്ണമി ( വെളുത്തവാവ് ) - വിദ്യ , വിനയം , യശസ്സ് , ശാസ്ത്രജ്ഞാനം , കുലപ്രധാനി വെളുത്ത വാവ് രാതിയിൽ ജനിച്ചാൽ ദീർഘായുസ്സ് , ധനം , കീർത്തി , സൌഖ്യം , ഉയർന്നപദവി .16 - അമ്മാവാസി ( കറുത്തവാവ് ) - രോഗം , ദു:രിതം , നല്ല പ്രവൃത്തികൾ കറുത്തവാവ് ഉച്ചയ്ക്കു ജനിച്ചാൽ ദീർഘായുസ്സ് , കീർത്തി , ത്യാഗശീലം , സമൂഹനേതൃത്വം . 22 കരണങ്ങൾ - 11 ചരകരണങ്ങൾ - 7 .1 - സിംഹക്കരണം - പ്രസിദ്ധി , ദീർഘായുസ്സ്...... 2 - വ്യാ ഘ്ര ( പുലി ) ക്കരണം - ബന്ധുത്വക്കുറവ് .. .3 - പന്നിക്കരണം - ഇടവിട്ട് സുഖ ദു;ഖങ്ങൾ .... 4- കഴുതക്കരണം - സ്ഥിരതക്കുറവ് ,,,,, 5 - ആനക്കരണം - ബലവാൻ ..... .6 - സുരഭി ( പശു ) ക്കരണം - ഭയം , കലാപ്രിയൻ ......7 - വിഷ്ടിക്കരണം - കോപം , ഉപജീവനക്കുറവ് .. . .. .
. .സ്ഥിരകരണങ്ങൾ - 4 .1 - പുള്ളുകരണം - ബുദ്ധി , ഉത്സാഹം .... .2 - നാൽക്കാലി( ചതുഷ്പാത് ) ക്കരണം - വിദ്വാൻ , ബുദ്ധി . .. .3 - പാമ്പുകരണം - പ്രസിദ്ധി , ബുദ്ധി ......... .4 - പുഴുക്കരണം - അന്യർക്കുവേണ്ടി ബുദ്ധിമുട്ടും . . 23 കരണങ്ങളുടെനിർണ്ണയം . 1 - പ്രഥമ - ..... വെളുത്തപക്ഷ പൂർവ്വ ( first half )ഭാഗം - പുഴുക്കരണം , ഉത്തര ( second half ) ഭാഗം - സിഹക്കരണം .. .. കറുത്തപക്ഷ പൂർവ്വ ( first half )ഭാഗം - പുലിക്കരണം , ഉത്തര ( second half ) ഭാഗം - പന്നിക്കരണം .. വെപപൂഭാ ...വെപഉഭാ ...കപപൂഭാ . കപഉഭാ 2 - ദ്വിതീയ - പുലി , പന്നി , കഴുത , ആന കരണം 3 - .തൃതീയ - കഴുത , ആന , പശു , വിഷ്ടി. " 4 - ചതുർഥി - പശു , വൃഷ്ടി , സിംഹം , പുലി " 5 - പഞ്ചമി - സിംഹം , പുലി , പന്നി കഴുത " 6 - ഷഷ്ഠി - പന്നി , കഴുത , ആന , പശു " 7 - സപ്തമി - ആന , പശു , വിഷ്ടി , സിംഹം " 8 - അഷ്ടമി - വിഷ്ടി , സിംഹം , പുലി , പന്നി " 9 - നവമി - പുലി , പന്നി , കഴുത , ആന " 10 - ദശമി - കഴുത , ആന , പശു , വിഷ്ടി " 11 - ഏകാദശി - പശു , വിഷ്ടി , സിംഹം , പുലി . " 12 - ദ്വാദശി - സിംഹം , പുലി , പന്നി , കഴുത " 13 - ത്രയോദശി - പന്നി , കഴുത , ആന , പശു " 14 - ചതുർദ്ദശി - ആന , പശു , വിഷ്ടി പുള്ള് " 15 - വാവ് - വിഷ്ടി , സിംഹം , പശു , പാമ്പ്. " . (വിഷ്ടി , പുള്ള് , പശു , പാമ്പ് , പുഴു കരണങ്ങൾ ശുഭകർമ്മങ്ങൾക്കു വർജ്ജ്യം ) 24 ആഴ്ച ( week ) ഞായർ ( Sunday ). ..തിങ്കൾ ( Monday ) ....ചൊവ്വ ( Tuesday ) .....ബുധൻ ( Wednesday) ......വ്യാഴം ( Thursday ) ......വെള്ളി ( Friday ) ...........ശനി ( Saturday ) ........... 25 ആഴ്ചഫലം .1 - ഞായർ - ആത്മശുദ്ധി , ജ്ഞാനം , ബുദ്ധി , ധനം , ഇഷ്ടമുള്ളകളത്രം .2 - തിങ്കൾ - പ്രസന്നമുഖഭാവം , സൌന്ദര്യം , ഹൃദയശുദ്ധി , മിതഭാഷണം .3 - ചൊവ്വ - കോപശീലം , ബുദ്ധിചാപല്യം , ബന്ധുജനവിരോധം , സാഹസികത , ക്രൂരത .4 - ബുധൻ - ബുദ്ധി , സത് വാക്ക് , സൌന്ദര്യം , ശാസ്ത്രജ്ഞാനം , പരകാര്യ താല്പര്യം .5 - വ്യാഴം - സത്കളത്രപുത്രാദികൾ , കീർത്തി , ശ്രേഷ്ഠത , സ്വഭാവഗുണം , ദൈവഭക്തി .6 - വെള്ളി - കൃഷിസ്ഥലം , സമ്പത്ത് , സ്ത്രീപ്രിയൻ ,സുന്ദരൻ , ശ്രീമാൻ .7 - ശനി - മടിയൻ , കൃശഗാത്രൻ , പരാശ്രയജീവിതം , പരദൂഷണതൽപരത നോട്ട് : - സൂര്യൻ ഉദിച്ച് ഒരു മണിക്കൂർ വരെ ജനിക്കുന്നവർക്കെ പൂർണ്ണ ഫലം ലഭിക്കുകയുള്ളു - കാരണം കാലഹോരസമയം ഒരു മണിക്കൂർ - രാത്രി ജനിക്കുന്നവർക്ക് ഫലം മിക്കവാറും ലഭിക്കില്ല . 26 കൂറുകൾ - 12 രാശിമണ്ഡലത്തിൽ 27 നക്ഷത്രങ്ങൾ 12 രാശികളിലായി സ്ഥിതി ചെയ്യുന്നതിനാൽ ഒരു രാശിയിൽ 2 1/4 നക്ഷത്രങ്ങൾ ഉൾപ്പെടുന്നു 1 -- മേടക്കൂറ് -- അശ്വതി , ഭരണി , കാർത്തിക ഒന്നാം പാദം 2 -- ഇടവക്കൂറ് -- .കാർത്തിക 2 ഉം 3 ഉം 4 ഉം പാദങ്ങൾ രോഹിണി , മകയിരം 1 ഉം 2 ഉം പാദങ്ങൾ 3 -- മിഥുനക്കൂറ് -- മകയിരം 3 ഉം 4 ഉം പാദങ്ങൾ , തിരുവാതിര , .പുണർതം 1ഉം 2 ഉം 3 ഉം പാദങ്ങൾ 4 -- കർക്കിടകക്കൂറ് -- പുണർതം നാലാം പാദം , പൂയം , ആയില്യം .5 -- ചിങ്ങക്കൂറ് -- മ കം , പൂരം , ഉത്രം ഒന്നാം പാദം 6 -- കന്നിക്കൂറ് --.ഉത്രം 2 ഉം 3 ഉം 4 ഉം പാദങ്ങൾ , അത്തം , ചിത്തിര 1 ഉം 2 ഉം പാദങ്ങൾ . 7 -- തുലാക്കൂറ് -- .ചിത്തിര 3 ഉം 4 ഉം പാദങ്ങൾ , ചോതി , വിശാഖം 1 ഉം 2 . ഉം 3 ഉം പാദങ്ങൾ 8 -- വൃശ്ചികക്കൂറ്.വിശാഖം നാലാം പാദം , അനിഴം , കേട്ട 9 -- ധനുക്കൂറ്...മൂലം , പൂരാടം , ഉത്രാടം ഒന്നാം പാദം 10 -- .മകരക്കൂറ്.-- .ഉത്രാടം 2 ഉം 3 ഉം 4 ഉം പാദങ്ങൾ , തിരുവോണം , . അവിട്ടം 1 ഉം 2 ഉം പാദങ്ങൾ 11 -കുംഭക്കൂറ്.--.അവിട്ടം 3 ഉം 4 ഉം പാദങ്ങൾ , ചതയം , പൂരൂരുട്ടാതി 1 ഉം . 2 ഉം 3 ഉം പാദങ്ങൾ . 12 - മീനക്കൂറ്. പൂരൂരുട്ടാതി നാലാം പാദം , ഉതൃട്ടാതി , രേവതി

No comments:
Post a Comment