ജ്യോതിഷമിത്രം അദ്ധ്യായം 4 ദശാപഹാരങ്ങൾ .. 1 നക്ഷത്രദശ ഒരു നക്ഷത്രത്തിൻറെ 10 ഉം 19 താമതും നക്ഷത്രങ്ങൾ അനുജന്മനക്ഷത്രങ്ങൾ . ഇപ്രകാരം 27 നക്ഷത്രങ്ങളെ 9 ഭാഗങ്ങളാക്കിയതിൽ ഓരോ ഭാഗത്തിനും ഓരോ ദശാനാഥൻ .. ജന്മാനുജന്മനക്ഷത്രങ്ങളുടെ ക്രമത്തിന് ഓരോ നവഗ്രഹം വീതം ദശാനാഥന്മാരാണ് .... ഓരൊരുത്തർക്കും ഓരോ നിശ്ചിത കാലദൈർഘ്യവും ഉണ്ട് .. ..സാമാന്യ മനുഷ്യായസ്സായ 120 വർഷത്തെ 9 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു . അശ്വതി , മകം , മൂലം - കേതുർദ്ദശ - 7 വർഷം ഭരണി , പൂരം , പൂരാടം - ശുക്ര " - 20 " കാർത്തിക , ഉത്രം , ഉത്രാടം - സൂര്യ " - 6 " രോഹിണി , അത്തം , തിരുവോണം - ചന്ദ്ര " - 10 " മകയിരം , ചിത്തിര , അവിട്ടം - കുജ " - 7 " തിരുവാതിര , ചോതി , ചതയം.- രാഹുർ " - 18 " . പുണർതം , വിശാഖം , പൂരൂരുട്ടാതി - വ്യാഴ " - 16 " പൂയം , അനിഴം , ഉത്തൃ ട്ടാതി - ശനി " - 19 " ആയില്യം , കേട്ട , രേവതി - ബുധ " - 17 " ആകെ = 120 വർഷം 2 അപഹാരം , 3 അപഹാരകാലം ഒരു ഗ്രഹത്തിൻറെ ദശാകാലത്ത് മറ്റു ഗ്രഹങ്ങളും കൂടി ഭരണത്തിൽ കൈ കടത്തുന്നു ദശാനാഥനെക്കൂടാതെ മറ്റ് 8 ഗ്രഹങ്ങൾ ഓരോരുത്തരായി ഒരു നിശ്ചത കാലയളവ് വീതം ഭരണത്തിൽ ഇടപെടുന്നു .. ദശാനാഥൻറെ ദശാകാലം അപഹാരകാലം = ------------------------------------- X അപഹാരനാഥൻറെ ദശാകാലം 120 വർഷം 4 ദശാഫലം - പൊതുനിയമങ്ങൾ 1 - ലഗ്നാൽ ഇഷ്ടസ്ഥാനത്ത് ബലവാനായി നിൽക്കുന്ന ഗ്രഹത്തിൻറെ ദാശാപഹാരകാലങ്ങൾ ക്ഷേമപ്രദം .. 2 - ഒരു ശുഭ ഗ്രഹവും ഒരു പാപഗ്രഹവും യോഗം ചെയ്തുനിന്നാൽ യോഗഫലം ദശയിൽ അനുഭവിക്കും .. 3 - ഒരു ഗ്രഹം നീചത്തിൽ അംശകം ചെയ്താൽ ദാശാപഹാരകാലത്ത് ഗുണഫലം കുറയും .. 4 - ഉച്ചസ്ഥിത ഗ്രഹത്തിന് നീചാംശകം ഉണ്ടായാൽ , മറ്റു ശുഭ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടായാൽ പകുതിയോളം ഫലം ഉണ്ടാകും .. 5 - ജന്മ നക്ഷത്രത്തിൻറെ 2 , 6 , 8 എന്നീ നക്ഷത്രാധിപന്മാരുടെ ദശാപഹാര കാലങ്ങൾ സമ്പൽസമൃദ്ധമാകും .. 6 - രാശി സന്ധിയിൽ നിൽക്കുന്ന ഗ്രഹത്തിൻറെ ദശയിൽ പലവിധ കഷ്ടതകൾ അനുഭവപ്പെടും 7 - ആരൂഢലഗ്നത്തിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിൽ ധനലാഭം , സ്ഥാനപ്രാപ്തി , വിദ്യാവിജയം , മുതലായ ഗുണഫലങ്ങൾ ഉണ്ടാവും 8 - ലഗ്നാൽ ത്രികോണഭാവങ്ങളിലും , 11 ആംഭാവത്തിലും നിൽക്കുന്ന ശുഭഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളിൽ സമ്പത്ത് , സുഖം , ഉയർച്ച , ഇവയുണ്ടാകും 9 - ലഗ്നാലും , ചന്ദ്രാലും അഷ്ടമാധിപന്മാർ , അഷ്ടമങ്ങളിൽ സ്ഥിതി ചെയ്യുന്നവർ , അഷ്ടമങ്ങളെ ദൃഷ്ടി ചെയ്യുന്നവർ ഇവരിൽ ഏറ്റവും ബലഹീനനും , പാപദൃഷ്ടനും , മാരകസ്ഥാനസ്ഥിതനും ആയ ഗ്രഹത്തിൻറെ ദശയിലോ അപഹാരത്തിലോ മരണം സംഭവിക്കാം 5 ദശാപ്രാബല്യം .ശീർഷോദയ രാശിയിൽ ( മിഥുനം , ചിങ്ങം , കന്നി , തുലാം , വൃശ്ചികം , കുംഭം ) നിൽക്കുന്ന ഗ്രഹത്തിന്റെ ദശയുടെ ആരംഭകാലത്തും , ഉഭയോഭയ രാശിയിൽ ( മീനം ) നിൽക്കുന്ന ഗ്രഹത്തിന്റെ മദ്ധ്യകാലത്തും ,. പ്ഋഷ്ടോദയരാശിയിൽ ( മേടം , ഇടവം , കർക്കിടകം , ധനു , മകരം ) നിൽക്കുന്ന ഗ്രഹത്തിന്റെ അവസാന കാലത്തും ദശാ പ്രാബല്യം 6 ഭാവാധിപന്മാരുടെ ദശാഫലങ്ങൾ .1 - ലഗ്നാധിപൻറെ ദശാകാലം ഗുണപ്രദം .. എന്നാൽ പാപാഗ്രഹത്തിൻറെ അപഹാരകാലം ദോഷപ്രദം .. പാപന് ശുഭയോഗദൃഷ്ടിയുണ്ടെങ്കിൽ ദോഷഫലം കുറയും 2 - രണ്ടാം ഭാവാധിപൻ ഇഷ്ടഭാവത്തിൽ ഉച്ച / സ്വക്ഷേത്രത്തിലോ കേന്ദ്ര / ത്രികോണത്തിലോ ബലവാനായി നിന്നാൽ , അവൻറെ , ദാശാപഹാരങ്ങളിൽ വിദ്യയിൽ ഉയർച്ച , സമ്പൽസമൃദ്ധി , ശ്രേയസ്സ് , നോട്ട് - ശുഭന് 3 ,6 ,8 ,12 ഭാവങ്ങൾ അനിഷ്ടസ്ഥാനങ്ങൾ .......... പാപന് 3 , 6 , 11 ഭാവങ്ങൾ ഇഷ്ടസ്ഥാനങ്ങൾ 3 - മൂന്നാം ഭാവാധിപൻ ബലവാനായി മൂന്നാം ഭാവത്തിലോ , ഇഷ്ടഭാവത്തിലോ നിന്നാൽ , അവൻറെ ദശാപഹാരകാലത്ത് സഹോദരസൌഖ്യം , ഉദ്യോഗമേൽഗതി , സന്തോഷം .. എന്നാൽ പാപനായി മറ്റൊരു പാപനോട് യോഗം ചെയ്താൽ ശത്രുഭയം , പരാജയം , ഉന്മേഷക്കുറവ് ..4 - നാലാം ഭാവാധിപൻ ബലവാനായി നാലിലോ , ഇഷ്ടസ്ഥാനത്തിലോ നിന്നാൽ അവൻറെ ദാശാപഹാരങ്ങളിൽ സുഖം , ഗൃഹലാഭം , സ്ഥാനപ്രാപ്തി , വിദ്യാവർദ്ധനവ് , വാഹനങ്ങൾ , ബന്ധുസഹായം..........ശത്രു ക്ഷേത്രത്തിലോ , നീച്ചത്തിലോ പാപഗ്രഹയോഗം ചെയ്താൽ വിപരീതഫലം ....5 - അഞ്ചാംഭാവാധിപൻ ബലവാനായി 5 ലോ കേന്ദ്ര ത്രികോണത്തിലോ നിന്നാൽ അവൻറെ ദശാകാലത്ത് ഉന്നതസ്ഥാനപ്രാപ്തി , സന്താനഭാഗ്യം , സർക്കാർആനുകൂല്യം .. .6 - ആറാം ഭാവാധിപൻ ബലവാനായി 6 ലോ ഇഷ്ടഭാവത്തിലോ നിന്നാൽ അവൻറെ ദശാപഹാരകാലത്ത് വ്യവഹാരവിജയം , ധനം ,ആരോഗ്യം ................. , .7 - ഏഴാം ഭാവാധിപൻ ബലവാനായി ഇഷ്ടഭാവത്തിൽ സ്വക്ഷേത്ര സ്ഥിതിയോടെ നിന്നാൽ അവൻറെ ദാശാപഹാരകാലങ്ങളിൽ കളത്രസുഖം , ഗൃഹസൌഖ്യം ..8 - അഷ്ടമാധിപൻ, ബലവാനായി ഇഷ്ടസ്ഥാനത്തു സ്വക്ഷേത്ര സ്ഥിതനായാൽ അവൻറെ ദാശാപഹാരകാലത്ത് കര്മ്മപുഷ്ടി , ആരോഗ്യം .... ഭാവാധിപന്മാർ 6 ഉം 8 ഉം തമ്മിൽ ബന്ധമുണ്ടായാൽ രോഗപ്രദവും ആപൽക്കരവും ആകും 9 - ഒമ്പതാം ഭാവാധിപൻ മേൽപ്രകാരം നിന്നാൽ അവൻറെ ദാശാപഹാര കാലത്ത് ഭാഗ്യം , ധനം കീർത്തി ,പിതൃ സ്വത്ത് 10 - പത്താം ഭാവാധിപൻ മേൽപ്രകാരം നിന്നാൽ അവൻറെ ദാശാപഹാര കാലത്ത് തൊഴിലിൽ അഭിവൃദ്ധി , കീർത്തി . .. ... 11 - പതിനൊന്നാം ഭാവാധിപൻ മേൽപ്രകാരം നിന്നാൽ അവൻറെ ദാശാപഹാരകാലത്ത് അതിധനലാഭം , ഉന്നത സ്ഥാനപ്രാപ്തി .. എന്നാൽ പത്താം ഭാവാധിപൻ പതിനൊന്നാം ഭാവാടിപനെ വീക്ഷിച്ചാൽ അനുഭവം നന്നേ കുറയും ..... 12 - പന്ത്രണ്ടാം ഭാവാധിപൻ മേൽ പ്രകാരം നിന്നാൽ അവൻറെ ദാശാപഹാരകാലത്ത് സത്കാര്യങ്ങൾക്കായി ധനം ചിലവഴിക്കും , അന്യദേശസഞ്ചാരം 7 1- സൂര്യദശ -- 6 വർഷം പൊതുവേ സൂര്യദശ സുഖപ്രദമല്ല .. ധനനാശം , സഞ്ചാരം , വിദേശവാസം , സർക്കാർശിക്ഷ , ബന്ധുജനവിരോധം ,പലവിധ ക്ലേശങ്ങൾപിതൃമരണം , മുതലായ ദോഷാനുഭവങ്ങൾ ..സൂര്യൻ സുസ്ഥാനത്തിൽ നിൽക്കുകയോ , സൂര്യൻ നിൽക്കുന്ന നക്ഷത്രാധിപൻ അനുകൂല ഭാവത്തിൽ നിൽക്കുകയോ ചെയ്താൽ പ്രസിദ്ധി , ഉദ്യോഗപ്രോത്സാഹനം സുഖം ,ധനലാഭം , വിദ്യാവിജയം എന്നീ ഗുണാനുഭങ്ങൾ നീചം / ശത്രുക്ഷേത്രം അല്ലാത്ത 3 , 5 , 6 ,9 ,10 ,11 ഭാവസ്ഥിതിയിൽ സൂര്യദശ ഗുണപ്രദം .. മറ്റു സ്ഥാനങ്ങളിൽ ക്ലേശകരം ..ശുഭഗ്രഹയോഗവും , ശുഭരാശിസ്ഥിതിയും ലഭിച്ചാൽ ക്ലേശരഹിതമാകും . 8 സൂര്യദശയിലെ അപഹാരങ്ങൾ .1 - സൂര്യസ്വാപഹാരം - 3 മാസം 18 ദിവസം - ധനലാഭം , വിദേശവാസം .2 - ചന്ദ്രാപഹാരം - 6 മാസം - ധനലാഭം , സജ്ജനസഹവാസം , സുഖം .3 - ചൊവ്വാപഹാരം - 4 മാസം 6 ദിവസം - ഉദ്യോഗ മേൽഗതി , ബഹുമതി .4 - രാഹുഅപഹാരം - 10 മാസം 24 ദിവസം - സ്ഥാനചലനം , നിരാശ , ധനനാശം , ശത്രുഭയം , വിവാഹ പ്രായമായാൽ വിവാഹം .5 - വ്യാഴാപഹാരം - 9 മാസം 18 ദിവസം - ആരോഗ്യം , ധനലാഭം , പുത്രലാഭം , മനസന്തോഷം .6 - ശനി അപഹാരം -11 മാസം 12 ദിവസം - ഭൂമിതർക്കം , അലസത , ബന്ധുവിരോധം , തസ്കരഭയം , നയനരോഗം , മാതൃസുഖഹാനി .7 - ബുധാപഹാരം -10 മാസം 6 ദിവസം -ധനനാശം , ഉത്സാഹക്കുറവ് , അസുഖം .8 - കേതുഅപഹാരം - 4 മാസം 6 ദിവസം -ദുഃഖം , നേത്രരോഗം , വിഘ്നം .9 - ശുക്രാപഹാരം - ഒരു വർഷം - ധനം , മേൽഗതി , സംതൃപ്തി , ശിരസ്സിലും വയറ്റിലും അസുഖം ( നോട്ട് : - ശുഭഗ്രഹങ്ങൾക്ക് 1 , 2 , 4 , 5 , 7 , 9 , 10 , 11 ഭാവങ്ങൾ ഇഷ്ടസ്ഥാനങ്ങൾ പാപ ഗ്രഹങ്ങൾക്ക് 3 , 6 , 11 ഭാവങ്ങൾ ഇഷ്ടസ്ഥാനങ്ങൾ ) 9 2 - ചന്ദ്രദശ ഇഷ്ടസ്ഥാനത്തു ശുഭനും ബലവാനുമായി നിൽക്കുന്ന ചന്ദ്രൻറെ ദശയിൽ മാതൃസുഖം , വിവാഹം , സ്ഥാനലബ്ധി , ഗൃഹലാഭം ,ഐശ്വര്യം ....ബലഹീനനും , പാപയുക്തനും അനിഷ്ട സ്ഥിതനും ആയാൽ സ്ഥാനഭ്രംശം , ധനനാശം , മാതൃദുഃഖം , അസുഖം ..അനുഭവപ്പെടും . 10 ചന്ദ്രദശയിലെ അപഹാരങ്ങൾ 1 - ചന്ദ്രസ്വാപഹാരം - 10 മാസം - ചന്ദ്രന ബാലവാനായാൽ ക്ഷേമപ്രദം 2 - ചൊവ്വാപഹാരം - 7 മാസം - അഗ്നിഭയം , തസ്കരഭയം ,അസുഖം , .. അപവാദം 3 - രാഹുഅപഹാരം - 1 വർഷം 6 മാസം -രോഗം മനോദുഖം , നാശം , ഇടി , കാറ്റ് മുതലായവയ്ക്ക് പാത്രമാകാം 4 - വ്യാഴാപഹാരം - 1 വർഷം 4 മാസം - ഐശ്വര്യം , ശേയസ്സ് .. വ്യാഴം ബലഹീനനും അനിഷ്ട സ്ഥാനസ്ഥിതനും ആയാൽ ദോഷാനുഭങ്ങൾ കുറച്ചനുഭവിക്കും .5 - ശനിഅപഹാരം - 1 വർഷം 7 മാസം - ദുരിതം , രോഗം ,ഭാര്യയ്ക്കും മാതാവിനും രോഗമൂർധന്യം 6 - ബുധാപഹാരം - 1 വർഷം 5 മാസം - ധനലാഭം , വിദ്യാഗുണം , ഐശ്വര്യം , അഭ്യുന്നതി , ഭാര്യാസുഖം ശേയസ്സ് ....7 -കേതുഅപഹാരം - 7 മാസം - ധനനാശം , സ്വജനശത്രുത , രോഗം .8 -ശുക്രാപഹാരം - 1 വർഷം 8 മാസം - ക്ഷേമപ്രദം , സന്തോഷം .9 - സൂര്യാപഹാരം - 6 മാസം - ഉദ്യോഗ ഉയർച്ച , മാന്യത , വിജയം 11 3 - ചൊവ്വാദശ - 7 വർഷം .ചൊവ്വ അനിഷ്ടസ്ഥാനത്തിലോ , ശത്രുക്ഷേത്ര / നീച ക്ഷേത്രത്തിലോ , ബലഹീനനായോ നിന്നാൽ അഗ്നിഭയം , രോഗം , ധനനാശം , സർക്കാർകോപം , കാര്യവിഘ്നത , മുറിവ് ,ചതവ് സഹോദരവിരോധം , ഭാര്യാപുത്രവിരഹം ... ചൊവ്വ ബലവാനായി ഇഷ്ടഭാവത്തിൽ നിന്നാൽ അഭിവൃദ്ധി , ഉദ്യോഗം , ധനം , ആരോഗ്യം പൌരുഷം ..കർക്കിടകത്തിൽ നിൽക്കുന്ന ചൊവ്വ സ്വതവേ നീചഭംഗം ചെയ്യപ്പെട്ടതാണ് .. 12 ചൊവ്വാദശയിലെ അപഹാരങ്ങൾ .1 - ചൊവ്വസ്വാപഹാരം - 4 മാസം 27 ദിവസം - ദു:ഖകരം 2 - രാഹു അപഹാരം - 1 വർഷം 18 ദിവസം - ആയുധം , അഗ്നി , തസ്കരൻ ഇവരിൽ നിന്ന് ഉപദ്രവം , രോഗം ,സ്ത്രീബന്ധ കലഹം , അപമാനം .3 - വ്യാഴാപഹാരം - 11 മാസം 6 ദിവസം - ധനം , ഭൂമി , വിദ്യാവിജയം , ഉദ്യോഗഉയർച്ച , പുണ്യസ്ഥല സന്ദർശനം .. .4 - ശനി അപഹാരം - 1 വർഷം 1 മാസം , 9 ദിവസം - രോഗം , തൊഴിൽമാന്ദ്യം , തസ്കരപീഡ , ആപത്ത് 5 - ബുധാപഹാരം - 11 മാസം 27 ദിവസം - ഗൃഹനിർമ്മാണം , ധനം , ശത്രുകോപം , മനോദു:ഖം .6 - കേതു അപഹാരം - 4 മാസം 27 ദിവസം - ഇടി മിന്നൽ ഭയം , ഉദരരോഗം , തസ്കരശല്യം , തീപ്പൊള്ളൽ .7 -ശുക്രാപഹാരം - 2 വർഷം 2 മാസം - കളത്രസുഖം , ധനം , കാര്യവിജയം , രോഗം . 8 - സൂര്യാപഹാരം - 4 മാസം 6 ദിവസം - രോഗം ,കലഹം , ബന്ധുവൈരം , ഉദ്യോഗഉയർച്ച , ധനം , കീർത്തി , അധികാരം .9 - ചന്ദ്രാപഹാരം - 7 മാസം - കർമ്മപുഷ്ടി , ബന്ധുഉപഹാരം , ധനം , ഔന്നത്യം 13 4 -രാഹുർദ്ദശ - 18 വർഷം .ത്വക് രോഗം , സുഖഹീനത , ഭാര്യാപുത്ര വിയോഗം , ദു;ഖം , ബാല്യത്തിലായാൽ വിദ്യാതടസ്സം , ദേഹദുരിതം , വാർദ്ധക്യത്തിലായാൽ വായ് , കണ്ണ് രോഗം , സ്ഥാനഭ്രംശം , അന്യദേശവാസം , അപവാദം , ശത്രുത , ഉപദ്രവം , ദാരിദ്ര്യം .. ശുഭാന്മാരോടുകൂടി നല്ല സ്ഥാനത്തുനിന്നാൽ ശേഷ്ടഐശ്വര്യം , വിവാഹം , മാന്യത , ഗൃഹസൌഖ്യം , ഭാര്യാസൌഖ്യം . 14 രാഹുർദ്ദശയിലെ അപഹാരങ്ങൾ .1 - രാഹുസ്വാപഹാരം - 2 വർഷം 8 മാസം 12 ദിവസം - വിഷഭയം , വ്യവഹാരക്ലേശം , കളത്രാരിഷ്ടത , ദൂരദേശയാത്ര ,.. ബാല്യത്തിലായാൽ ദേഹദുരിതം ...ശുഭയോഗം ചെയ്തു നല്ല സ്ഥാനത്തു നിന്നാൽ ദോഷപ്രദമാവില്ല 2 - വ്യാഴാപഹാരം - 2 വർഷം 4 മാസം 24 ദിവസം - സർവ്വകാര്യവിജയം , ധനം , സുഖം , ആരോഗ്യം ....വ്യാഴം ബലഹീനനും രാഹുവിൻറെ അനിഷ്ടസ്ഥാന സ്ഥിതനുമായാൽ ഗുണഫലം ലഭിക്കുകയില്ല .. .3 - ശനിഅപഹാരം - 2 വര്ഷം 10 മാസം 6 ദിവസം - ദേഹദുരിതം , ദൂരെദേശവാസം , ബന്ധുജനനാശം .4 - ബുധാപഹാരം - 2 വർഷം , 6 മാസം 12 ദിവസം - ധനം , ഉന്നതസ്ഥാനലബ്ധി , ബന്ധുജന പ്രീതി , കളത്രസൌഖ്യം , സന്തോഷം 5 - കേത്വാപഹാരം - ശത്രുപീഡ , ബന്ധുജനവിരോധം , പരാജയം , ഇടിമിന്നൽ/ അഗ്നി അപകടം , ധനഹാനി 6 - ശുക്രാപഹാരം - 3 വർഷം - ഭാര്യാലാഭം , ഭൂമിലാഭം , വാഹനലാഭം ,സജ്ജന വിരോധം , കഫവാത ജന്യരോഗം , .7 - സൂര്യാപഹാരം - 10 മാസം 24 ദിവസം - ശത്രുപീഡ , നയനരോഗം ,സഞ്ചാരം , അഗ്നിഭയം , ഭാര്യാസുഖം , പുത്രജനനം 8 - ചന്ദ്രാപഹാരം - 1 വർഷം 6 മാസം - കളത്രദുരിതം , ധനനാശം , കൃഷിനാശം , ക്ലേശം . .9 - ചൊവ്വാപഹാരം - 1 വർഷം 18 ദിവസം - സ്ഥാനചലനം , ഭാര്യാവിരഹം , ബാല്യമാണെങ്കിൽ വിദ്യാവിജയം.. ... 15 5 - വ്യാഴദശ - 16 വർഷം .ഇഷ്ടസ്ഥാനത്തു നിൽക്കുന്ന വ്യാഴത്തിൻറെ ദശയിൽ സ്ഥാനപ്രാപ്തി , ധനാഭിവൃദ്ധി , തൊഴിലിൽ മേൽഗതി , സർവ്വകാര്യവിജയം , വിവാഹം / കളത്രസൌഖ്യം / പുത്രലാഭം , കീർത്തി .. ... വ്യാഴദശയുടെ അന്ത്യം നാശപ്രദമാവാം ..മേടം , കർക്കിടകം ,ചിങ്ങം , ധനു , കുംഭം ,മീനം ഈ 6 രാശികളിൽ നിൽക്കുന്ന വ്യാഴത്തിൻറെ ദശ പൊതുവെ ശോഭനമാണ്.. .വ്യാഴം കേന്ദ്രാധിപത്യം , മാരകാധിപത്യം , അനിഷ്ടസ്ഥാനാധിപത്യം , നീചം മുതലായ ദോഷത്തിൽ നിന്നാൽ വ്യാഴദശയിൽ ഗുണം ലഭിക്കില്ല ..കന്നിവ്യാഴത്തിൻറെ ദശയിൽ വിദ്യാദായകപ്രദം .. വൃശ്ചിക വ്യാഴത്തിൻറെ ദശയിൽ നിയമസംബന്ധമായ കാര്യത്താൽ ധനലാഭം .. 16 വ്യാഴദശയിലെ അപഹാരങ്ങൾ 1 - വ്യാഴസ്വാപഹാരം - 2 വർഷം 1 മാസം 18 ദിവസം - സൌഭാഗ്യം , ധനലാഭം , വിദ്യാവിജയം , എന്നാലും വ്യാഴസ്വാപഹാരം അത്ര നന്നല്ല .2 - ശനിഅപഹാരം - 2 വർഷം 6 മാസം 12 ദിവസം - തൊഴിൽമാന്ദ്യം , ധനനഷ്ടം .3 - ബുധാപഹാരം - 2 വർഷം 3 മാസം 6 ദിവസം - ധനലാഭം , തൊഴിൽമാന്ദ്യം , അപവാദം ...4 - കേത്വാപഹാരം - 11 മാസം 6 ദിവസം - രോഗം , വേർപാട് , 5 ശുക്രാപഹാരം - 2 വർഷം 8 മാസം - ഗുണദോഷ മിശ്ര ഫലങ്ങൾ - കളത്രപുത്ര സൌഭാഗ്യം , ധനം , ഗൃഹക്ഷേമം , സ്ത്രീസംബന്ധ അപവാദം .6 - സൂര്യാപഹാരം - 9 മാസം 18 ദിവസം - സമ്പൽസമൃദ്ധി , ഉദ്യോഗഉയർച്ച , .... കീർത്തി .7 - ചന്ദ്രാപഹാരം - 1 വർഷം 4 മാസം - സൂര്യാപഹാരം പോലെ ഗുണപ്രദം .8 -ചൊവ്വാപഹാരം - 11 മാസം 6 ദിവസം - വ്യവഹാരവിജയം , ധനം , ..... നയനരോഗം 9 - രാഹുഅപഹാരം - 2 വർഷം 4 മാസം 24 ദിവസം - ത്വക് രോഗം , മനക്ലേശം , നാശം , കളത്രസുഖഹാനി ,, താൽകാലികവിഘ്നം 17 6 - ശനി ദശ - 19 വർഷം .ശുഭയോഗവും ഇഷ്ടസ്ഥാനവും ബലവും ഉള്ള ശനിയുടെ ദശയിൽ ഭൂമിലാഭം , ധനലാഭം , നായകസ്ഥാനം , അപവാദം , അന്യദേശവാസം , അധിക ജോലിഭാരം , വാതരോഗം ..., ഇടവം മിഥുനം , തുലാം , ധനു , മകരം , കുംഭം , മീനം രാശികളിൽ നിൽക്കുന്ന ശനിയുടെ ദശ ഗുണപ്രദം .. സൂര്യ യോഗ/ദൃഷ്ടി , വ്യാഴയോഗം , ശുക്ര യോഗ /ദൃഷ്ടി , ചന്ദ്രൻറെ 7 ൽ ബലവാനായി - ഇങ്ങനെ നിൽക്കുന്ന ശനിയുടെ ദശാകാലം ഗുണപ്രദം .. ലഗ്നത്തിൽ രോഗം , രണ്ടിൽ ധനനാശം , 4 ൽ മാതൃദുരിതം , 5 ൽ പുത്ര ദു:ഖം , 6 ൽ ശത്രുപീഡ , വ്യപഹാരം , 7 ൽ കളത്രദുരിതം , 8 ൽ രോഗം 9 ൽ ഭാഗ്യദോഷം , 12 ൽദുർവ്യയം ഈ ഫലങ്ങൾ ശനിദശാകാലത്ത് ഉണ്ടാവാം 18 ശനിദശയിലെ അപഹാരങ്ങൾ 1 - ശനിസ്വാപഹാരം - 3 വർഷം 3 ദിവസം - കാര്യങ്ങളിൽഅഭിവൃദ്ധി , ... ധനലാഭം , കൃഷിഭാഗ്യം , അപവാദം , കുടുംബകലഹം , മനക്ലേശം 2 - ബുധാപഹാരം - 2 വർഷം 8 മാസം 9 ദിവസം - ധനലാഭം , ഭൂമിലാഭം , വ്യവഹാരവിജയം , 3 - കേത്വാപഹാരം - 1 വർഷം 1 മാസം 9 ദിവസം - കാറ്റ് , അഗ്നി മുതലായവയിൽ നിന്ന് അപകടം , സർപ്പഭയം , ഭാര്യാപുത്രദുരിതം , തസ്കരഭയം , 4 - ശുക്രാപഹാരം - 3 വർഷം 2 മാസം - ധനലാഭം , ഗൃഹനിർമ്മാണം , ഭാര്യാസൌഖ്യം , സാഹിത്യ പ്രവർത്തനമോ കച്ചവടാരംഭമോ.. 5 -സൂര്യാപഹാരം - 11 മാസം 12 ദിവസം - ധനനാശം , നയനരോഗം . ബന്ധുനാശം , പിതൃ ദു:ഖം , .6 - ചന്ദ്രാപഹാരം - 1 വർഷം 7 മാസം -കുടുംബത്തിൽ രോഗ / മരണ ഭയം .7 - ചൊവ്വാപഹാരം - 1 വർഷം 1 മാസം 9 ദിവസം - നയനരോഗം , സ്ഥാനഭ്രംശം , പരാജയം , .അപഹാരാന്ത്യത്തിൽ ധനലാഭം , സ്ഥാനപ്രാപ്തി . 8 - രാഹുഅപഹാരം - 2 വർഷം 10 മാസം 6 ദിവസം - രോഗം , അനർസ്ഥങ്ങൾ , അപഹാരാന്ത്യത്തിൽ ഭൂമിബന്ധലാഭം .9 - വ്യാഴാപഹാരം - 2 വർഷം 6 മാസം 12 ദിവസം - കളത്രപുത്രസൌഖ്യം , സർവ്വകാര്യ വിജയം , വിവാഹാദികളിൽ ശ്രദ്ധ 19 7 - ബുധദശ - 17 വർഷം സുഖം , പരോപകാര തൽപരത , കളത്രപുത്രസൌഖ്യം , ഭൂമിലാഭം , സാഹിത്യ / കലാ പ്രവർത്തനം , ഉദ്യോഗം , ഗൃഹ നിർമ്മാണം , ബലഹീനനും പാപയോഗവും അനിഷ്ടസ്ഥാനസ്ഥിതനും ആയാൽ ഉന്മാദരോഗം വരാം . മേടം , മിഥുനം , ചിങ്ങം , കന്നി , ധനു , രാശികളിൽ നിൽക്കുന്ന ബുധൻറെ ദശാകാലം ശോഭനമായിരിക്കും 20 ബുധദശയിലെ അപഹാരങ്ങൾ 1 - ബുധസ്വാപഹാരം - 2 വർഷം 4 മാസം 27 ദിവസം - വിദ്വൽജനസഹവാസം , വിദ്യാകീർത്തി , ധനം , കാവ്യസാഹിത്യങ്ങളിൽ താൽപര്യം , വിവാഹകാര്യങ്ങളിൽ ചുമതല .2 - കേത്വാപഹാരം - 11 മാസം 27 ദിവസം - ധനനഷ്ടം , മന:ക്ലേശം , ശത്രുപീഡ കലഹം , ഭൂനാശം .3 - ശുക്രാപഹാരം - 2 വർഷം 10 മാസം - സർവ്വകാര്യവിജയം , ധനം , വസ്ത്രലാഭം , മാന്യത , സജ്ജനസമ്പർക്കം .4 സൂര്യാപഹാരം - 10 മാസം 6 ദിവസം - ധനം ,വാഹനം , ഉദ്യോഗഉന്നതി .5 - ചന്ദ്രാപഹാരം - 1 വർഷം 5 മാസം - നയന / ശിരോ രോഗം .6 - ചൊവ്വാപഹാരം - 11 മാസം 27 ദിവസം - സ്ഥാനഭ്രംശം , നേത്രരോഗം , .7 രാഹുഅപഹാരം - 2 വർഷം 6 മാസം 18 ദിവസം - മാനഹാനി , അഗ്നിഭയം , നയന / ശിരോ രോഗം .. വിദ്യകൊണ്ട്ധനം .8 - വ്യാഴാപഹാരം - 2 വർഷം 3 മാസം 6 ദിവസം - രോഗ / ശത്രു ജയം , സർക്കാർ ആനുകൂല്യം , സന്താനങ്ങളെകൊണ്ട് ഭാഗ്യാനുഭവം ....ബന്ധു നാശം .9 - ശനിഅപഹാരം - 2 വർഷം 8 മാസം 9 ദിവസം - ധനനാശം , വിഘനം , കഫവാത രോഗം ,മന്ദസ്വഭാവം 21 8 - കേതുർദ്ദശ - 7 വർഷം കേതുർദ്ദശയിൽ എപ്പോഴും ശരീരക്ലേശം , ഭാര്യാദുരിതം , ബന്ധുജനവിരോധം മകരം , കുംഭം രാശികളിൽ നിക്കുന്ന കേതുവിൻറെ ദശ ഗുണപ്രദം മേടം രണ്ടാം ഭാവമാണെങ്കിൽ ധനലാഭം 22 കേതുർദ്ദശയിലെ അപഹാരങ്ങൾ 1 - കേത്വാപഹാരം - 4 മാസം 27 ദിവസം - രോഗം , ശത്രുഭയം , കളത്രാരിഷ്ടതകൾ , ധനവ്യയം .2 - ശുക്രാപഹാരം - 1 വർഷം 2 മാസം - മനക്ലേശം , കളത്രപുത്ര സുഖഹാനി .3 - സൂര്യാപഹാരം - 4 മാസം 6 ദിവസം - മനക്ലേശം , അരിഷ്ടതകൾ , ധനവ്യയം .4 - ചന്ദ്രാപഹാരം - 7 മാസം - മേൽ ദോഷഫലങ്ങൾ .5 - ചൊവ്വാപഹാരം - 4 മാസം 27 ദിവസം - കുടുംബദുരിതം , കലഹം , വിരോധം , ഔദ്യോഗിക മനക്ലേശം , ,6 - രാഹുഅപഹാരം - 1 വർഷം 18 ദിവസം - വിഘ്നം , കളത്രസുഖഹാനി .7 - വ്യാഴാപഹാരം - 11 മാസം 6 ദിവസം - ഉദ്യോഗഉയർച്ച , കീർത്തി , ധനലാഭം .8 - ശനിഅപഹാരം - 1 വർഷം 1 മാസം - അനർത്ഥങ്ങൾ .9 - ബുധാപഹാരം - 11 മാസം 27 ദിവസം - ബഹുമതി , നേട്ടം , പുത്രസൗഭാഗ്യം , വിദ്യാനേട്ടം , മനസുഖം 23 9 - ശുക്രദശ .പൊതുവെ സന്തോഷപ്രദം .. വിദ്യാഭ്യാസപൂർത്തീകരണം , ഉദ്യോഗം , വിവാഹം , സന്താനഭാഗ്യം , കാവ്യകലാപ്രവർത്തനം , ക്രയവിക്രയം , വാഹനം .......അനിഷ്ട സ്ഥാനങ്ങളിൽ നിന്നാൽ ദോഷപ്രദം .. ശുഭഗ്രഹയോഗത്തിൽ നിന്നാൽ ഗുണപ്രദം .. അതുപോലെ ലഗ്നം , 2 , 3 , 4 , 5 , 9 , 10 ,11 ഭാവങ്ങളിൽ നിന്നാൽ ഗുണപ്രദം .. കന്നി , വൃശ്ചികം രാശികളൊഴിച്ച് ബാക്കി രാശികളിൽ നിന്നാലും ഗുണപ്രദം .. 24 ശുക്രദശയിലെ അപഹാരങ്ങൾ 1 - ശുക്രാപഹാരം - 3 വർഷം 4 മാസം - ഭാര്യാസുഖം , ഗൃഹലാഭം ,ധനം , കീർത്തി .2 - സൂര്യാപഹാരം - 1 വർഷം - ഉദര ശിരോ രോഗങ്ങൾ , .3 - ചന്ദ്രാപഹാരം - 1 വർഷം 8 മാസം - കളത്രസുഖം , ധനം , രോഗം 4 - ചൊവ്വാപഹാരം - 1 വർഷം 2 മാസം - അരിഷ്ടതകൾ , ലോഹബന്ധ ഇടപാടിൽ ധനലാഭം .5 - രാഹുഅപാഹാരം - 3 വർഷം - വിദ്യാവിജയം , ഉദ്യോഗലബ്ധി , വിവാഹം , സന്താനയോഗം , ബന്ധുജന പ്രീതി 6 - വ്യാഴാപഹാരം - 2 വർഷം 8 മാസം - വിദ്യാപുരോഗതി , ധർമ്മകാര്യം , കളത്രസൌഖ്യം , ധനം .7 - ശനിഅപഹാരം - 3 വർഷം 2 മാസം - .....ധനം - ഭൂമി - വിദ്യാ ലാഭങ്ങൾ .8 - ബുധാപഹാരം - 2 വർഷം 10 മാസം - ശ്രേഷ്ഠമായ ഗുണാനുഭവങ്ങളുടെ കാലം .. ഒരു നിസ്സാര രോഗശല്യം .9 - കേത്വാപഹാരം - 1 വർഷം 2 മാസം - സുഖഹാനി , രോഗം , സഞ്ചാരം , മനക്ലേശം 25 നവഗ്രഹങ്ങളും സംഗീതവും .ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളിൽ അതാതു ഗ്രഹത്തിനു ഇഷ്ടമുള്ള രാഗങ്ങളിൽ കീർത്തനങ്ങൾ പാടുന്നതം കേൾക്കുന്നതും ശുഭപ്രദമാണ് സൂര്യന് സൌരാഷ്ട്ര രാഗം ചന്ദ്രന് അസ്സാവേരി രാഗം ചൊവ്വായ്ക്ക് സുരുട്ടി " ബുധന് നാട്ടക്കുറിഞ്ഞി " വ്യാഴന് അഠാണ " ശുക്രന് ഫരസ് . " ശനിക്ക് യദുകുലകാംബോജി " രാഹുവിന് രാമമനോഹരി " കേതുവിന് ഷണ്മുഖപ്രിയ "
Monday 9 November 2015
ജ്യോതിഷമിത്രം അദ്ധ്യായം 4 - ദശാപഹാരങ്ങൾ

Subscribe to:
Post Comments (Atom)
Excellent.
ReplyDeleteവളരെ ഉപകാരപ്രദമായ അറിവുകൾ! നന്ദി!!
ReplyDelete