ജ്യോതിഷമിത്രം അദ്ധ്യായം 2
1 ഗോചരഫലം ( ചാരഫലം ) ചന്ദ്രലഗ്ന ( ജന്മക്കൂറ് ) ത്തെ അടിസ്ഥാനപ്പെടുത്തിയുള്ള താൽകാലിക ഗ്രഹഫലമാണിത് ..ഒരാളുടെ വർത്തമാനകാലത്തെ ജീവിതാനുഭവങ്ങൾ ഏറെക്കുറെ ജന്മനക്ഷത്രം വച്ച് മനസ്സിലാക്കാം .. നക്ഷത്രപാദത്തിൽ നിന്നും കൂറ് മനസിലാക്കി വർത്തമാനകാല പഞ്ചാഗമോ കലണ്ടറോ നോക്കി ജന്മനക്ഷത്ര കൂറുമുതൽ നവഗ്രഹങ്ങൾ ഏതേതു ഭാവങ്ങളിൽ നിൽക്കുന്നു എന്നറിഞ്ഞ് ഫലം നിർണ്ണയിക്കാം .. ജന്മക്കൂറിൻറെ 3, 6, 10, 11 ഭാവങ്ങളിൽ സൂര്യൻ " 1, 3 , 6 , 7 , 10 , 11 " ചന്ദ്രൻ " 3 , 6 , 11 " ചൊവ്വ " 2 , 4 , 6 , 8 , 10 , 11 " ബുധൻ " 2 , 5 , 7 , 9 , 11 " വ്യാഴം " 1 , 2, 3 , 4, 5 , 8 , 9 , 11 , 12 " ശുക്രൻ " 3 , 6 , 11 " ശനി " 3 , 6 , 11 " രാഹു " 3 , 6 , 11 " കേതു സഞ്ചരിക്കുന്ന കാലം ശുഭപ്രദമായിരിക്കും ബാക്കി ഭാഗങ്ങളിൽസഞ്ചരിക്കുന്ന കാലം ദോഷപ്രദം .. ഈ ദോഷകാലങ്ങളിലെ "ദാശാഫലമോ " " അപഹാരദാശാഫലമോ" നല്ലതാണെങ്കിൽ ദോഷാനുഭവങ്ങൾ അനുഭവിക്കേണ്ടിവരില്ല .. 2 ജന്മശനി ശനി ജന്മക്കൂറിൽ സഞ്ചരിക്കുന്ന ഏതാണ്ട് രണ്ടരവർഷക്കാലം ഏറ്റവും കഷ്ടം അനുഭവിക്കേണ്ടി വരാം 3 കണ്ടകശനി ശനി ജന്മക്കൂറിൻറെ 4 , 7 , 10 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലം ദോഷപ്രദം .. ശനി 4 ൽ സഞ്ചരിക്കുന്ന കാലം കുടുംബകലഹം , അന്യദേശവാസം , മാതൃപിതൃദുരിതം , ഭാര്യാ പുത്രാദികൾക്ക് അരിഷ്ടത ശനി 7 ൽ സഞ്ചരിക്കുന്ന കാലം കളത്രപുത്രദുരിതം , വിരഹം , വിദേശവാസം , മനക്ലേശം , വിഘ്നം , ധനനാശം , മിഥ്യാപവാദം ശനി 10 ൽ സഞ്ചരിക്കുന്ന കാലം പ്രവൃത്തിമുടക്കം , ആശ വർദ്ധിച്ചുണ്ടാകുന്ന പലതരം നക്ഷ്ടങ്ങൾ , സഞ്ചാര കഷ്ടനഷ്ടങ്ങൾ , ആഹാര നിദ്രാദികൾക്ക് തടസ്സം 4 ഏഴരശ്ശനി .... ജന്മക്കൂറിൻറെ ഭാവം 12 + ജന്മക്കൂറ് + ഭാവം 1 ഈ 3 രാശികളിലായി ശനി സഞ്ചരിക്കുന്ന ഏതാണ്ട് ഏഴര വർഷക്കാലം - .. അന്യദേശവാസം , സ്ഥാനചലനം , സ്വജനവിരോധം , അലച്ചിൽ , ധനഹാനി , ദാരിദ്രം , അപമാനം , വിരഹം , നിരാശ , വിഘ്നം .. ഇതിൽ ഏറ്റവും കഷ്ടകാലം ജന്മശനികാലം 5 അഷ്ടമശ്ശനി .. ജന്മക്കൂർറിന്റെ ഭാവം 8 ൽ ശനി സഞ്ചരിക്കുന്ന കാലം - രോഗം , ദുരിതം , കടം , ബന്ധുജനവിരോധം , പരാജയം , സ്ഥാനചലനം , മനക്ലേശം 6 ജന്മവ്യാഴം . ജന്മക്കൂറിൽ വ്യാഴം സഞ്ചരിക്കുന്ന ഏതാണ്ട് ഒരു വർഷക്കാലം ഏറ്റവും കഷ്ടത നിറഞ്ഞതായിരിക്കും .. 7 അഷ്ടമവ്യാഴം .. ജന്മക്കൂറിന്റെ ഭാവം 8 ൽ വ്യാഴം സഞ്ചരിക്കുന്ന ഏതാണ്ട് ഒരു വർഷക്കാലം അത്യന്തം കഷ്ടത നിറഞ്ഞതായിരിക്കും .. ഈ ഭാവം വ്യാഴന് ബലമുള്ളതായാൽ ദോഷഫലം ഉണ്ടാവില്ല 8 ഗ്രഹഭാവ ഗോചര ഫലങ്ങൾ 9 ജന്മക്കൂറിൽ (ചന്ദ്രലഗ്നം) .സൂര്യൻ - അദ്ധ്വാനം , അനാരോഗ്യം , വിഭവനാശം , സഞ്ചാരം ചന്ദ്രൻ - ഭോജനസുഖം .ചൊവ്വ - കാര്യവിഘ്നത , ശത്രുശല്യം .ബുധൻ - ബന്ധുകലഹം ,ദ്രവ്യനാശം , അന്യദേശവാസം .വ്യാഴം - ധനനാശം , ഭാര്യാപുത്രാദികളോട് കലഹം , സ്ഥാനനാശം .ശുക്രൻ - ഭക്ഷണ സൌഖ്യം , വസ്ത്രാലങ്കാരം .ശനി - ബന്ധുവിരോധം , ദൂരദേശഗമനം ,അരിഷ്ടത 10 ജന്മക്കൂറിൻറെ 2 - ആം ഭാവം .സൂര്യൻ - ദ്രവ്യനാശം , നേത്രരോഗം , ചതിപറ്റൽ ചന്ദ്രൻ - മാനക്ഷയം , കർമ്മവിഘനം , ധനനഷ്ടം ചൊവ്വ - കലഹം , മോഷണശല്യം , മനോവിഷമം .ബുധൻ - ധനപ്രാപ്തി , വിദ്യ , വാക്സാമർത്ഥ്യം വ്യാഴം - ധനലാഭം , ഭാര്യാസുഖം , കുടുംബസൌഖ്യം .ശുക്രൻ - ദ്രവ്യലാഭം , സ്ത്രീസുഖം , അലങ്കാര സാധനലബ്ധി .ശനി - സർവ്വജനവിരോധം , കുടുംബകലഹം , ഭാര്യാപുത്രാദി വിയോഗം , ദൂരദേശ വാസം , അസത്യം പറയേണ്ട ഗതികേട് 11 ജന്മക്കൂറിൻറെ 3 - ആം ഭാവം .സൂര്യൻ - ആരോഗ്യം , സ്ഥാനലാഭം , ധനലാഭം ചന്ദ്രൻ - സുഖം , ധനലാഭം , ഉന്മേഷം , കളത്രസന്തോഷം ചൊവ്വ - ധനലാഭം ബുധൻ - ഭയം വ്യാഴം - സ്ഥാനചലനം .ശുക്രൻ - ദ്രവ്യലാഭം , ബഹുമാനം ശനി - ആരോഗ്യം , കാര്യസാധ്യത , ധനലാഭം 12 ജന്മക്കൂറിൻറെ 4 - ആം ഭാവം .സൂര്യൻ - അനാരോഗ്യം .ചന്ദ്രൻ - ജലഭയം .ചൊവ്വ - രക്തസ്രാവം ,ഉദരരോഗം .ബുധൻ - ധനലാഭം , ബന്ധുസൌഖ്യം .വ്യാഴം - സുഖഹാനി , ബന്ധുക്കളാൽ ഉപദ്രവം .ശുക്രൻ - ബന്ധുബലം , പ്രതാപം .ശനി - ഭാര്യാവിരഹം , അന്യദേശഗമനം , കുടുംബവുമായി വേർപെടൽ , . സർവ്വജനവിരോധം 13 ജന്മക്കൂറിൻറെ 5 - ആം ഭാവം .സൂര്യൻ - രോഗപീഡ ചന്ദ്രൻ - കാര്യവിഘം ചൊവ്വ - ശത്രുഭയം , പുത്ര ദു:ഖം ബുധൻ - സ്വജനവിരോധം , . വ്യാഴം - ധനലാഭം , ഗൃഹലാഭം , പുത്രസുഖം , സർവ്വകാര്യവിജയം .ശുക്രൻ - അർത്ഥ പുത്ര ബന്ധു മിത്രാദികളെകൊണ്ടുള്ള സന്തോഷം .ശനി - പുത്രാദികളാൽ വിരഹദു;ഖം 14 ജന്മക്കൂറിൻറെ 6 - ആം ഭാവം .സൂര്യൻ - സ്ഥാനലാഭം .ചന്ദ്രൻ - സുഖം , ധനലാഭം .ചൊവ്വ - സ്വർണ്ണലാഭം , ധനലാഭം , ബന്ധുകലഹം , ബുധൻ - സുഭഗത്വം , കാര്യവിജയം , സന്തോഷം , .വ്യാഴം - ,സകലതും ഉണ്ടായാലും സുഖഹാനി .ശുക്രൻ - കാര്യനാശം , ശത്രുവിരോധം ശനി - സർവ്വകാര്യവിജയം 15 ജന്മക്കൂറിൻറെ 7 - ആം ഭാവം സൂര്യൻ - സ്ത്രീവിമുഖത ചന്ദ്രൻ - ദേഹാസ്വാസ്ഥ്യം , ശയനസൌഖ്യം .ചൊവ്വ - ഭാര്യാകലഹം , സ്ഥാനചലനം ബുധൻ - ഭാര്യാവിയോഗം ,കലഹം വ്യാഴം - ,ധനസമൃധി , സ്ഥാനപ്രാപ്തി , ബുദ്ധി , സത്വാക്ക് .ശുക്രൻ - സ്ത്രീകളാൽ ഉപദ്രവം . ശനി - ദൂരദേശഗമനം 16 ജന്മക്കൂറിൻറെ 8 - ആം ഭാവം .സൂര്യൻ - രോഗാരിഷ്ടത ചന്ദ്രൻ - സർപ്പഭയം , മനോദു;ഖം , കലഹം ചൊവ്വ - രക്തസംബന്ധമായ രോഗാരിഷ്ടത , മാനക്ഷയം , ശത്രുപീഡ ബുധൻ - കാര്യവിജയം , കളത്രപുത്രസൌഖ്യം വ്യാഴം - കഠിന ദു:ഖം , സ്ഥാനചലനം , മരണഭയം ,, കാര്യവിഘ്നത .ശുക്രൻ - ദാമ്പത്യസൌഖ്യം , ഗൃഹോപകരണലാഭം ശനി - സ്വജനവിരോധം , ക്ലേശം , ബന്ധനം , വിദേശഗമനം 17 ജന്മക്കൂറിൻറെ 9 - ആം ഭാവം .സൂര്യൻ - ആപത്തുകൾ .ചന്ദ്രൻ - ഉദരരോഗം .ചൊവ്വ - ധനനാശം , കാര്യവിഘ്നത .ബുധൻ - അരിഷ്ടത ..വ്യാഴം - ഭാഗ്യം , ധനലാഭം , കളത്രപുത്രസൌഖ്യം ശുക്രൻ - ധനലാഭം , മനസന്തോഷം , കാര്യവിജയം , ശനി - ശത്രുവർദ്ധന 18 ജന്മക്കൂറിൻറെ 10 - ആം ഭാവം .സൂര്യൻ - സ്വകർമ്മസിദ്ധി , സകലകാര്യവിജയം ചന്ദ്രൻ - ബന്ധുസമാഗമം ചൊവ്വ - ധനലാഭം , സർക്കാർ ആനുകൂല്യം ബുധൻ - കളത്രപുത്രാദികളാൽ സൌഖ്യം ,ദ്രവ്യലാഭം വ്യാഴം - കാര്യസിദ്ധി , ധനലാഭം , കളത്രസുഖപ്രാപ്തി ശുക്രൻ - ബന്ധുസ്നേഹം , ധനലാഭം , സന്തോഷം , , കളത്രസുഖപ്രാപ്തി , ശനി - ധനധാന്യലാഭം ,പ്രതാപം , പരസ്ത്രീസംഗമം 19 ജന്മക്കൂറിൻറെ 11 - ആം ഭാവം .സൂര്യൻ - ഐശ്വര്യം , ധനം , മനസന്തോഷം ചന്ദ്രൻ - ദ്രവ്യലാഭം , ഗുണഫലസിദ്ധി ചൊവ്വ - ധനം , സൌഖ്യം , സർവ്വകാര്യവിജയം ബുധൻ - ഭാര്യാസുഖം , ബഹുജനപ്രീതി , കർമ്മപുഷ്ടി , ആരോഗ്യം , ധനം .വ്യാഴം - സർവ്വകാര്യവിജയം , സ്ഥാനപ്രാപ്തി , ധനം ശുക്രൻ - ജനപ്രീതി , ധനം , അലങ്കാര വസ്തുക്കളാൽ ലാഭം , , ശനി - സർവ്വകാര്യവിജയം , ഉൽകൃഷ്ടജീവിതം 20 ജന്മക്കൂറിൻറെ 12 - ആം ഭാവം സൂര്യൻ - ,സ്ഥാനഭ്രംശം ,ദ്രവ്യനാശം ചന്ദ്രൻ - കാര്യാദികൾക്കു ദോഷം . ചൊവ്വ - അർത്ഥനാശം , നേത്രരോഗം , ബുധൻ - രോഗം, കാര്യതടസ്സം ,ധനനഷ്ടം .വ്യാഴം - ദു:ഖം , ദൂരെദേശവാസം , സ്ഥാനഭ്രംശം , ധന നാശം ശുക്രൻ - അർത്ഥനാശം ,, വിശേഷവസ്ത്രലാഭം , , , ശനി - ദു;ഖം , നാശം, ദൂരെദേശവാസം

Good lessons
ReplyDelete